രൂപയുടെ മൂല്യം ഡോളറിനെതിരെ 70 ലേയ്ക്ക് താഴ്ന്നു. ആദ്യമായാണ് രൂപയുടെ മൂല്യം ഡോളറിനെതിരെ 70 കടക്കുന്നത്.
രാവിലെ 69.84ല്‍ വ്യാപാരം തുടങ്ങിയശേഷം 69.75ലേയ്ക്ക് ഉയര്‍ന്നെങ്കിലും മൂല്യം വീണ്ടും താഴെപ്പോകുകയായിരുന്നു. 10.34ന് 70.08 രൂപയായി ഡോളറിനെതിരെ രൂപയുടെ മൂല്യം.
തിങ്കളാഴ്ച ഒറ്റ ദിവസംകൊണ്ട് 1.08 രൂപ ഇടിഞ്ഞ് 69.91 നിരക്കിലാണ് ക്ലോസ് ചെയ്തത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല