Image

മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു

Published on 15 August, 2018
 മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു
 മഹാത്മാഗാന്ധി സര്‍വകലാശാലയുടെ കീഴിലുള്ള അഫിലിയേറ്റഡ് കോളജുകളില്‍ വ്യാഴാഴ്ച നടത്താനിരുന്ന കോളജ് യൂണിയന്‍ തെരഞ്ഞെടുപ്പും വോട്ടെണ്ണലും മാറ്റിവച്ചു. കനത്ത മഴയും വെള്ളപ്പൊക്കവും കണക്കിലെടുത്താണ് തീരുമാനം. തെരഞ്ഞെടുപ്പിന്‍റെ പുതുക്കിയ തീയതി സര്‍വകലാശാല പിന്നീട് അറിയിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക