Image

സര്‍ഗവേദി, ന്യൂയോര്‍ക്ക് കൂട്ടായ്മ 19-നു ഞായറാഴ്ച

Published on 19 August, 2018
സര്‍ഗവേദി, ന്യൂയോര്‍ക്ക് കൂട്ടായ്മ 19-നു ഞായറാഴ്ച
സര്‍ഗവേദി, ന്യൂയോര്‍ക്ക് കേരള സെന്റര്‍ സഹൃദയരേവര്‍ക്കും പ്രിയങ്കരനായ മനോഹര്‍ തോമസീന്റെ താല്കാലിക അഭാവത്തിലും, കേരള സെന്ററില്‍ 26 വര്‍ഷമായി നടന്നുവരുന്ന സര്‍ഗവേദി എന്ന സാഹിത്യ-സാംസ്കാരിക കൂട്ടായ്മ ഈ മാസം 19-നു (ഞായര്‍, പതിവുപോലെ മൂന്നാമത്തെ ഞായര്‍) കേരള സെന്ററില്‍ കൂടുന്നു. സഹൃദയരെല്ലാം വന്ന് ഈ സംഗമത്തെ ധന്യമാക്കുക!. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോസ് ചെരിപുറം, 516-285-8066
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക