Image

സീറോമലബാര്‍ സഭയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും പുനര്‍മൂല്യനിര്‍ണയവും (ചാക്കോ കളരിക്കല്‍)

Published on 21 August, 2018
സീറോമലബാര്‍ സഭയും ഇരുപത്തിയൊന്നാം നൂറ്റാണ്ടും പുനര്‍മൂല്യനിര്‍ണയവും (ചാക്കോ കളരിക്കല്‍)
"Has Europe lost its soul?" എന്നപ്രയോഗം നാംകേട്ടിട്ടുണ്ട്. അതുപോലെ മനുഷ്യനോമതമോ സഭയോഎന്തുമായിക്കൊള്ളട്ടെ അതിനെല്ലാം അതിന്‍റ്റേതായ ഒരു ആത്മാവ് ഉണ്ടാവണം.ആആത്മാവ് നഷ്ടപ്പെട്ടാല്‍ എല്ലാം നഷ്ടപ്പെട്ടു.സീറോമലബാര്‍സഭയുടെ ആത്മാവ്‌നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു എന്നതിന്‍റെ സൂചനയാണ്കഴിഞ്ഞഏതാനുംവര്‍ഷങ്ങളായി സഭയില്‍ സംഭവിച്ചുകൊണ്ടിരിക്കുന്ന അതിരൂക്ഷമായഅനിഷ്ടസംഭവങ്ങള്‍. ചിലഉദാഹരണങ്ങള്‍മാത്രം ഇവിടെകുറിക്കട്ടെ: നമ്മുടെ കര്‍ത്താവിന്‍റെ തൂങ്ങപ്പെട്ടരുപത്തിനുപകരം പാഷാണ്ഡകുരിശായ മാനിക്കേയന്‍കുരിശിനെ 'മാര്‍തോമാകുരിശ്' ആക്കിവിശ്വാസികളുടെ എതിര്‍പ്പിനെഅവഗണിച്ച് പള്ളികളായപള്ളികളിലെല്ലാം വണക്ക ത്തിനായി ചങ്ങനാശ്ശേരിയിലെ മെത്രാപ്പോലീത്തആയിരുന്ന മാര്‍ ജോസഫ്പൗവ്വത്തിലിന്‍റെ നേതൃത്വത്തില്‍സ്ഥാപിച്ചു. റോമന്‍സാമ്രാജ്യാതൃത്തിയിലുള്ള പൗരസ്ത്യസഭകളില്‍പെടാത്ത, മാര്‍തോമായാല്‍ ഒന്നാംനൂറ്റാണ്ടില്‍ത്തന്നെ സ്ഥാപിതമായ നസ്രാണികത്തോലിക്കാസഭയെ രണ്ടാംനൂറ്റാണ്ടിലോ മൂന്നാംനൂറ്റാണ്ടിലോ സ്ഥാപിതമായ ഇറാഖിലെകല്‍ദായസഭയുടെപുത്രീസഭയാക്കി. 1991ല്‍,റോമന്‍ പൗരസ്ത്യസഭകളുടെ ഭാഗമല്ലാത്തനമ്മുടെ നസ്രാണിസഭയ്ക്കും പൗരസ്ത്യകാനോന്‍നിയമംബാധക മാക്കി.നസ്രാണികളുടെ വിലപ്പെട്ടപൈതൃകമായിരുന്ന പള്ളിപൊതുയോഗത്തെ നിര്‍ജീവമാക്കിപകരം പാശ്ചാത്യസഭയിലുള്ളവികാരിയെ ഉപദേശിക്കാന്‍മാത്രം അവകാശമുള്ള പാരിഷ്കൗണ്‍സില്‍ നടപ്പിലാക്കി.

തൃശൂര്‍രൂപതാധ്യക്ഷന്‍ മാര്‍ ആന്‍ഡ്രൂസ് താഴത്ത് തലോരില്‍ കാനോന്‍നിയമങ്ങള്‍ക്ക് വിരുദ്ധമായി നിലവിലുണ്ടായിരുന്ന ആശ്രമംവക ഇടവകപ്പള്ളി നിര്‍ത്തല്‍ചെയ്ത് പുതിയഇടവകസ്ഥാപിച്ചു. സഭയുടെ തലവനും നായകനുമായകനുമായ മേജര്‍ ആര്‍ച്ചുബിഷപ്മാര്‍ജോര്‍ജ് ആലഞ്ചേരി രൂപതവകവസ്തുകള്ള ക്കച്ചവടംനടത്തിരൂപതയെകടക്കെണിയിലാക്കി.മെത്രാന്മാരുടെയും വൈദികരുടെയുംസന്യസ്തരുടെയും ഇടയില്‍സ്ത്രീകളോടുംകുട്ടികളോടുമുള്ള ലൈംഗികഅതിക്രമങ്ങള്‍അനുദിനംവര്‍ദ്ധിച്ചുവരുന്നു.സഭയുടെ പൊതുസ്വത്ത്അത്തരംലൈംഗികകുറ്റവാളികളെനിയമത്തില്‍നിന്നുംരക്ഷപെടുത്താ ന്‍സഭാധികാരികള്‍ചിലവഴിക്കുന്നു.പുരാതനവുംചരിത്രപ്രാധാന്യമുള്ളതുമായപുണ്യദേവാലയങ്ങള്‍ഇടിച്ചുനിരത്തിഇടവകക്കാരെകുത്തിപ്പിഴിഞ്ഞ്‌കോടികള്‍ശേഖരിച്ച്പുതിയമെഗാപള്ളികള്‍പണിയുന്നു. ലളിതജീവിതത്തിലൂടെവിശ്വാസികള്‍ക്ക്മാതൃകയാകേണ്ടമെത്രാന്മാരുംവൈദികരുംഅത്യാഢംബരജീ വിതംനയിച്ച്‌ലോകരുടെമുമ്പില്‍ഉതപ്പിന്കാരണക്കാരാകുന്നു.സമ്പത്തിനോടുള്ളഅത്യ ാര്‍ത്തിസഭാധികാരികളെവിഴുങ്ങിക്കളയുന്നു.അനധികൃതമായിഭൗതികസമ്പത്തുസമാഹരിക്കുന്നതുംസ്ത്രീകളെയുംകുഞ്ഞുങ്ങളെയുംലൈംഗികമായിചൂഷണംചെയ്യുന്നതുംവിശ്വാസികളെബൗദ്ധികഅടിമത്തത്തില്‍ നിലനിര്‍ത്തുന്നതുംഹൃദയമില്ലാത്ത വൈദികരാണ്.അപ്പോള്‍മൂല്യവിചാരമില്ലാത്തസഭാതലവന്മാരുടെയുംശുശ്രൂഷകരുടെയുംദുഷ്പ്രവര്‍ത്തികളാണ്‌സീറോമലബാര്‍ സഭയുടെആത്മാവ്‌നഷ്ടപ്പെടാന്‍ കാരണം.സീറോ മലബാര്‍കത്തോലിക്കാസഭലോകംമുഴുവന്‍പടര്‍ത്തിയാലുംഅതിന്‍റെആത്മാവുനശിച്ചാല്‍എന്തുഫലം?
ഈഅവസരത്തില്‍നല്ലവൈദികരുടെമൗനംഅവരെഒരുവിധത്തില്‍അപ്രസക്തരുംമറ്റൊരുവിധ ത്തില്‍പ്രസക്തരുമാക്കുന്നു.കാനോന്‍നിയമത്തിന്‍റെബലത്തില്‍മെത്രാന്മാര്‍നമ്മുടെപൂര്‍ വ്വീകര്‍പണിയിച്ചപള്ളികളുടെ താക്കോല്‍പിടിച്ചു പറിച്ചപ്പോള്‍ ഇടവകവൈദികരുടെ മൗനംമെത്രാന്മാര്‍ക്ക് അനുകൂലമായശബ്ദത്തിന്‍റെപെരുമഴയായിരുന്നു. അവര്‍മെത്രാന്മാര്‍ക്ക്അനുകൂലമായിനിന്ന്മൗനത്തിലൂടെപ്രസക്തരായി. മെത്രാന്മാരുടെതീരുമാനത്തിനെതിരായിവിശ്വാസികളുടെന്യായമായഅവകാശങ്ങള്‍ക്കുവേ ണ്ടിഒച്ചപ്പാടുണ്ടാകാതെമൗനംപാലിച്ചതിനാല്‍അവര്‍ദൈവജനമധ്യത്തില്‍അപ്രസക്തരുമായി.എന്നുമാത്രമല്ലാ,വിശ്വാസികള്‍ക്ക്അവരുടെമൗനംദോഷകരമായിതീരുകയുംചെയ്തു. അപ്പോള്‍അവരുംഅവരുടെമൗനത്തിലൂടെമെത്രാന്മാര്‍ക്ക്അനുകൂലികളുംകൂട്ടുപ്രതികളും ആകുന്നു.സഭാമേലധ്യക്ഷന്മാരുടെ അനുഗ്രഹാശിസുകളോടെആരംഭിച്ചകരിസ്മാറ്റിക്ധ്യാനപ്രസ്ഥാനങ്ങള്‍ഇടവകകളിലെപരമ്പരാഗതമായവാര്‍ഷികധ്യാനങ്ങളുടെപ്രസക്തിഫലപ്രദമായിഇല്ലാതാക്കി. രോഗസൗഖ്യവാഗ്ദാനങ്ങളോടെആത്മീയകമ്പോളത്തില്‍മൊത്തക്കച്ചവടത്തിനിറങ്ങിയകുറെവാ യാടിവൈദികര്‍പാവംവിശ്വാസികളുടെപണസഞ്ചിയില്‍കണ്ണുവെക്കുകമാത്രമല്ല അവരെപൗരോഹിത്യത്തിന്‍റെഅടിമകളാക്കാനുള്ളസകലകുതന്ത്രങ്ങളുംഉപയോഗിച്ച്ചിന്തിക്കാന്‍കെല്‍പ്പില്ലാത്തഒരുആട്ടിന്‍പറ്റത്തെവളര്‍ത്തിയെടുക്കുകയുംചെയ്തു. വിശ്വാസംതന്നെപരിഹാസവിഷയമായിരിക്കുയാണിന്ന്.നസ്രാണികളുടെസംസ്കാരത്തിലധിഷ്ഠിതമായമൂല്ല്യ ങ്ങളെമുറുകെപിടിച്ചില്ലായെങ്കില്‍സൃഷ്ടിപരമായഅത്തരംവിഭ്രാന്തിസഭയുടെഅടിത്തറമാന്തും.മാര്‍തോമാക്രിസ്ത്യാ നികളുടെചരിത്രപരമായഅനന്യതയെതിരിച്ചറിയാ ന്‍പാടില്ലാത്തവിധംപട്ടക്കാരുംമേല്പട്ടക്കാരുംകൂടികഴിഞ്ഞമുപ്പത്വര്‍ഷങ്ങള്‍കൊണ്ട്‌െ്രെകസ്തവവിശ്വാസത്തിലുംഈശ്വരജ്ഞാനത്തിലുംആത്മീയതയിലുംമുന്നിട്ടുനിന്നിരുന്നനസ്രാണിസഭയെനശിപ്പിച്ചുകളഞ്ഞു. ഓരോസീറോമലബാര്‍സഭാപൗരനുംതലയില്‍മുണ്ടിട്ട്‌നാണംമറച്ച്‌നടക്കേണ്ടഗതികേടിലായഈകാലഘട്ടത്തില്‍നാമുംചോദിക്കേണ്ടഒരുചോദ്യമാണ് ഒമ െട്യൃീങമഹമയമൃ ഇവൗൃരവ ഹീേെ ശെേ ീൌഹ?
ദൈവകല്‍പനയ്ക്കുംസ്വാഭാവികനീതിയ്ക്കുംയോജിച്ചരീതിയില്‍നമ്മുടെപൂര്‍വ്വീകര്‍ജീവിച്ചു.അവരുടെചവിട്ടടികളെനാംപിന്തുടരുന്നില്ലായെങ്കില്‍സമുദായംഅധഃപതിച്ച്‌നശിക്കും.
നാമെല്ലാംമനുഷ്യരാണ്; ഇരുപത്തൊന്നാംനൂറ്റാണ്ടില്‍ജീവിക്കുന്നവരാണ്. കെട്ടിച്ചമച്ചതുംതകര്‍ന്നസങ്കേതവുമായസഭനമ്മെവട്ടംചുറ്റിയിരിക്കയാണ്. അസമത്വത്തെവിതക്കുന്നഈനൂറ്റാണ്ടിലെസീറോമലബാര്‍സഭയുടെഭൗതികപുരോഗതിഅഴിമതിയില്‍കൂടിയാണ്; വഞ്ചനയില്‍കൂടിയാണ്. സഭാമേലധ്യക്ഷന്മാര്‍സമൃദ്ധിയുടെസുവിശേഷം (ജൃീുെലൃശ്യേ ഏീുെലഹ) ജീവിതശൈലിയാക്കുമ്പോള്‍പാവങ്ങള്‍ക്ക്അത്വൃത്തികെട്ടനുണയുടെവഞ്ചനാപരമായദൈവശാസ്ത്രമാണ്. വേലചെയ്ത്വന്‍തുകസമ്പാദിക്കാത്തഇവരുടെജീവിതശൈലിധനവാന്മാരുടേതുപോലെയാണ്. അതുകൊണ്ട്‌സമൃദ്ധിയുടെസുവിശേഷംസദ്വാര്‍ത്തയല്ലായെന്ന്‌നാംമനസിലാക്ക ണം.പരിപൂര്‍ണരാകാന്‍ആഗ്രഹിച്ച്‌സഭാശുശ്രൂഷയ്ക്കായിജീവിതംസമര്‍പ്പണംചെയ്തിരിക്കുന്നവര്‍എങ്ങനെഉള്ളവര്‍ആയിരിക്കണമെന്ന്അര്‍ത്ഥശങ്കക്കിടയില്ലാത്തവിധംയേശുഉത്‌ബോധിപ്പിച്ചിട്ടുണ്ട്. "പരിപൂര്‍ണരാകാന്‍നീഇച്ഛിക്കുന്നെങ്കില്‍, പോയിനിനക്കുള്ളതെല്ലാംവിറ്റുദരിദ്രര്‍ക്കുകൊടുക്കുക. അപ്പോള്‍നിനക്കുസ്വര്‍ഗത്തില്‍നിക്ഷേപംഉണ്ടാകും. പിന്നെവന്ന്എന്നെഅനുഗമിക്കുക" (മത്താ. 19:21).പരിപൂര്‍ണനാകാന്‍ആഗ്രഹിച്ച്‌സഭാശുശ്രൂഷയ്ക്കായിജീവിതംസമര്‍പ്പണംചെയ്തിരിക്കുന്നസഭാ തലവനുംകര്‍ദിനാളുമായഒരുവ്യക്തിആദായനികുതിവകുപ്പിന്‍റെതിണ്ണനിരങ്ങേണ്ടിവരുന്നഅവസ്ഥസഭ യുടെആത്മാവിനെകാര്‍ന്നുതിന്നുകയല്ലേചെയ്യുന്നത്? ലൈംഗികസദാചാരത്തെപ്പറ്റിവാതോരാതെപ്രസംഗിക്കുന്നപുരോഹിതന്‍കൗമാരപ്രായമു ള്ളഒരുപെണ്‍കുട്ടിയെഗര്‍ഭവതിയാക്കിജയിലില്‍കിടക്കുമ്പോള്‍സഭയുടെആത്മാവ്‌നഷ്ടപ്പെടുകയല്ലേചെയ്യുന്നത്?സമര്‍പ്പ ിതജീവിതംനയിക്കുന്നസഹോദരിയെഅവരുടെമേലധികാരിതന്നെലൈംഗികമായിചൂഷണംചെയ്യുമ്പോള്‍സഭയുടെആത്മാവ്‌നശിക്കുകയല്ലേചെയ്യുന്നത്? കൂദാശലൈംഗികതയ്ക്കുള്ളവഴികാട്ടിയായിദുരുപയോഗിക്കുമ്പോള്‍ദൈവകോപംവിളിച്ചുവരുത്തുകമാത്രമല്ല, സഭയുടെആത്മാവിനെനശിപ്പിക്കുകകൂടിചെയ്യുന്നു.
കോട്ടയത്തുനിന്നുള്ള 87 വയസ്സുപ്രായമുള്ളഒരുവല്ല്യച്ചനുമായി ഏതാനുംമാസങ്ങള്‍ക്കുമുമ്പ്‌സംസാരിക്കുവാനിടയായി. അദ്ദേഹംപറയുകയാണ്വടവാതൂര്‍സെമിനാരികുറെന്യൂജന്‍ഗുണ്ടാഅച്ചന്മാരെഇറക്കിവിടുന്നുണ്ടെന്ന്. ചെറുപ്പക്കാരായഇന്നത്തെ വികാരിമാരുടെകൈയ്യിലിരിപ്പാണ്അദ്ദേഹത്തെകൊണ്ട്അത്പറയിപ്പിക്കാന്‍ഇടയാക്കിയത്. അധികാരധാര്‍ഷ്ട്യം, സുഖലോലുപജീവിതം, മേലധികാരികളെധിക്കരിക്കുക, ഏതുവിധേനെയുംസ്വത്ത്‌സമ്പാദിക്കുക, നീതിബോധമില്ലാതെപെരുമാറുക, സ്ത്രീകളെയുംകുട്ടികളെയുംലൈംഗികമായിദുരുപയോഗിക്കുക, അനാവശ്യമായിമരാമത്ത്പണികളിലേര്‍പ്പെടുക, അല്മായരെ അവഗണിക്കുകഎന്നുവേണ്ടഒരുസാധാരണവിശ്വാസിചെയ്യാന്‍മടിക്കുന്നപ്രവര്‍ത്തികള്‍ദൈവത്തിന്‍റെപേരില്‍അവര്‍ചെയ്യുന്നു. നസ്രാണിക്രിസ്ത്യാനികളുടെസഹജമായആത്മീയതയെതകര്‍ത്ത്‌സഭയെകൊല്ലുന്നത്ഇത്തരംഗുണ്ടാവൈദികരാണ്.
സഭയ്ക്ക്‌നിത്യകളങ്കംവരുത്തിവെയ്ക്കുന്നപട്ടക്കാരെയുംമേല്‍പട്ടക്കാരെയുംസംരക്ഷിക്കുന്നസഭയേശുവിന്‍റെസഭയല്ല. അത്പിശാച്ബാധിച്ചസഭയാണ്.

നരകത്തില്‍നിപതിച്ചസഭയാണ്.കൊക്കനുംഎഡ്വിനുംറോബിനുംസോണിയുംഫ്രാങ്കോയുമെല്ലാംസഭയ്ക്ക്പുറത്താക്കപ്പെടേണ്ടവരാണ്. മേജറുംപീലിയാനിക്കലുംജയിലില്‍കിടക്കണ്ടവരാണ്. ഈവഞ്ചകരുടെമൂടുതാങ്ങുന്നത്സഭയുടെശവക്കുഴിമാന്തലിന്കാരണമാകും.അല്മായരെനിങ്ങള്‍ഉണരുവില്‍. നിങ്ങളുംനിങ്ങളുടെപൂര്‍വികരുംദാനമായിനല്‍കിയ പള്ളിസ്വത്തുക്കളാണ് അവര്‍വിറ്റുനശിപ്പിക്കുന്നത്; ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയായവര്‍ക്ക്‌നഷ്ടപരിഹാരമായിനല്‍കുന്നത്; കോടതികളില്‍കേസുനടത്താനായിദുര്‍വ്യയംചെയ്യുന്നത്; ആഢംബരജീവിതത്തിന്ചിലവഴിക്കുന്നത്. സര്‍വതിന്മകളുടെയും നിദാനമായദ്രവ്യാഗ്രഹം (1 തിമൊ. 6: 10) സഭാമേലധികാരികളെകീഴ്‌പ്പെടുത്തിയിരിക്കുകയാണിന്ന്. നിങ്ങള്‍ഒന്നേചെയ്യേണ്ടു. പള്ളിക്കായിചില്ലികാശുപോലുംദാനംചെയ്യാതിരിക്കുക.അവര്‍താനേനന്നായിക്കൊള്ളും. സഭയിലെസന്ന്യാസിനികളെനിങ്ങള്‍ഉണരുവിന്‍.

നിങ്ങള്‍പട്ടക്കാരുടെദാസികളല്ലെന്നുംഅവരുടെഅനുദിനജീവിതസുഖത്തിന്അവര്‍പറയുന്നതുമുഴുവന്‍ചെയ്തുകൊടുക്കാനല്ലമഠങ്ങളില്‍ചേര്‍ന്നതെന്നുംതിരിച്ചറിയുവിന്‍. നിങ്ങളുടെ ചാരിത്രത്തിന്വില പേശാന്‍സഭാധികാരികളെനിങ്ങള്‍അനുവദിക്കരുത്. നിങ്ങളുടെഅഭിമാനത്തെചോദ്യംചെയ്യുന്നശക്തികളെനിങ്ങള്‍ഒറ്റക്കെട്ടായിനിന്ന്ഏതിര്‍ക്കണം. വൈദികരെനിങ്ങള്‍ഉണരുവില്‍. നിങ്ങളുടെകൂട്ടുശുശ്രൂഷകര്‍ നിങ്ങളുടെഅന്തസ്സിന്കളങ്കംവരുത്തിവയ്ക്കുന്നപ്രവര്‍ത്തികളില്‍ഏര്‍പ്പെട്ടാല്‍നിങ്ങള്‍അത്മേലധികാരികളെഅറിയിക്കുവിന്‍. തെറ്റുചെയ്യുന്നവര്‍ശിക്ഷഅനുഭവിക്കട്ടെ. നിങ്ങളുടെമൗനംനിങ്ങള്‍ക്ക്‌ദോഷമായിഭവിക്കുന്നുയെന്ന്‌നിങ്ങള്‍തിരിച്ചറിയുവിന്‍. സഭയുടെനാശത്തിന്അത്കാരണമാകും.
മൂല്യംനശിച്ചുകൊണ്ടിരിക്കുന്ന സഭ, ആത്മാവ്‌നശിച്ചുകൊണ്ടിരിക്കുന്ന സഭ,ഹൃദയമില്ലാത്തസഭ,വിശ്വാസികളുടെസത്യസന്ധതയെത്യാഗംചെയ്യാന്‍നിര്‍ബന്ധിക്കുന്നസഭയഥാര്‍ത്ഥത്തില്‍സ്‌നേഹംഎന്ത്എന്നറിയുന്നില്ല. സ്‌നേഹമാണ്കുരിശ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക