Image

മാഗ്‌നറ്റിക് സ്ട്രിപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങണം

ജോര്‍ജ് ജോണ്‍ Published on 23 August, 2018
മാഗ്‌നറ്റിക് സ്ട്രിപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങണം
ഫ്രാങ്ക്ഫര്‍ട്ട്-മുബൈ: മാഗ്‌നറ്റിക് സ്ട്രിപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ ഉള്ള ബാങ്ക്  ഉപഭോക്താക്കള്‍ അവ ഉടനെ മാറ്റി വാങ്ങണമെന്ന് സ്‌റ്റേറ്റ് ബാങ്ക്  ഓഫ് ഇന്ത്യ ആവശ്യപ്പെടുന്നു. ഉപഭോക്താക്കളുടെ വിവരങ്ങള്‍ക്ക് കൂടുതല്‍ സുരക്ഷ നല്‍കുന്ന അന്തരാഷ്ട്ര നിലവാരമുള്ള ചിപ്പ് സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായിട്ടാണ് ഈ നടപടി. ചിപ്പുകളില്‍ കാര്‍ഡ് ഉടമയുടെ വിവരങ്ങള്‍ സുരക്ഷിതമായി ഉള്‍പ്പെടുത്തിയിരിക്കുന്നതുകൊണ്ട് ഈ വിവരങ്ങള്‍ ചോര്‍ത്താന്‍ ബുദ്ധിമുട്ടാണ്. പുതിയ ചിപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ക്ക് നേരിട്ടോ, ഓണ്‍ലൈന്‍ ബാങ്കിംഗിലൂടെയോ അപേക്ഷിക്കാം.

മാഗ്‌നറ്റിക് സ്ട്രിപ്പ് ഡെബിറ്റ് കാര്‍ഡുകള്‍ മാറ്റി വാങ്ങണം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക