Image

ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി എസ്

Published on 06 September, 2018
ശശിക്കെതിരെ നടപടിയുണ്ടാകുമെന്ന് വി എസ്

ഷൊര്‍ണൂര്‍ എം എല്‍ എ പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതിയില്‍ പ്രതികരണവുമായി ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി എസ് അച്യുതാനന്ദന്‍.

പരാതി വിശദമായി പഠിച്ച ശേഷം വേണം നടപടികള്‍ സ്വീകരിക്കാന്‍. സ്ത്രീകള്‍ക്കെതിരായ കേസ് ആയതിനാല്‍ ശക്തമായ നടപടിയുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക