Image

ഇ-മലയാളി അവാര്‍ഡ് പരിപാടി: സര്‍ഗവേദി സമ്മേളനം മാറ്റി

Published on 06 September, 2018
ഇ-മലയാളി അവാര്‍ഡ് പരിപാടി: സര്‍ഗവേദി സമ്മേളനം മാറ്റി
2018 സെപ്റ്റംബര്‍ 16 ഞായര്‍ ഉച്ചകഴിഞ്ഞു 3 മണി മുതല്‍ റോക്‌ലാന്‍ഡ് കൗണ്ടിയിലെ സിത്താര്‍ പാലസ് റെസ്‌റ്റോറന്റില്‍ വച്ച് ഇ-മലയാളിയുടെ സാഹിത്യ അവാര്‍ഡ് സമ്മേളനം നടക്കുന്നതിനാല്‍ അന്നേ ദിവസം കൂടാനിരുന്ന സര്‍ഗ്ഗവേദി ഉണ്ടായിരിക്കുന്നതല്ല.

സര്‍ഗ്ഗവേദി പതിവുപോലെ ഒക്ടോബര്‍ മാസം മൂന്നാം ഞായറാഴ്ച 6 മണിക്ക് എല്‍മോണ്ടിലുളള കേരള സെന്ററില്‍ കൂടുന്നതാണ്. ഇതൊരു അറിയിപ്പായി കരുതി സര്‍ഗ്ഗവേദി ഒക്ടോബര്‍ പരിപാടിയിലും മുകളില്‍ പറഞ്ഞ ഇ-മലയാളി സാഹിത്യ സമ്മേളനത്തിലും എല്ലാ സര്‍ഗ്ഗവേദി അംഗങ്ങളും പങ്കെടുക്കണമെന്ന് വിനീതമായി താല്പര്യപ്പെടുന്നു.

സര്‍ഗ്ഗവേദിക്കുവേണ്ടി പി. ടി. പൗലോസ് ; ഡോ. നന്ദകുമാര്‍ ചാണയില്‍ .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക