Image

റിയാദില്‍ തീപിടുത്തം; 7 മരണം, മലയാളികളും

Published on 02 July, 2011
റിയാദില്‍ തീപിടുത്തം; 7 മരണം, മലയാളികളും
റിയാദ്‌: റിയാദിലെ സൂപ്പര്‍ മാര്‍ക്കറ്റിനടുത്തുള്ള താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ മലയാളികളുള്‍പ്പെടെ ഏഴുപേര്‍ മരിച്ചു. കോട്ടയം, കൊല്ലം സ്വദേശികളാണ്‌ മരിച്ചതെന്നാണ്‌ വിവരം. റിയാദിലെ ബത്തയിലെ അല്‍സാലിമക്ക്‌ സമീപമുള്ള ഫ്‌ളാറ്റിലാണ്‌ തീപുടുത്തമുണ്ടായത്‌. മരിച്ച 2 പേര്‍ കര്‍ണാടക, നേപ്പാള്‍ സ്വദേശികളാണെന്ന്‌ അറിയുന്നു. പ്രാദേശിക സമയം പുലര്‍ച്ചെയായിരുന്നു ദുരന്തം. കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക