കൈപ്പുഴ: പാലത്തുരുത്ത് ഇടവക കുഴിപറമ്പില്‍
മത്തായി (77) നിര്യാതനായി. ഭാര്യ പരേതയായ മേരി കല്ലറ മറ്റത്തികുന്നേല്‍
കുടുംബാംഗമാണ്. സംസ്കാരം പിന്നീട്.
മക്കള്‍: ജെയിംസ് മാത്യു (സജി ഡല്‍ഹി), ജോയീസ് മാത്യു (ജോമോന്
വിന്നിപെഗ്ഗ്, കാനഡ), ജോസ് മാത്യു (ബിജു കൈപ്പുഴ സെന്റ് ജോര്‍ജ്ജ്
വിഎച്ച്എച്ച്എസ്), ഫാ. തോമസ് മാത്യു (ഫാ. സുനില്‍ കുഴിപറമ്പില്‍ ആഗ്രാ
അതിരൂപത).
മരുമക്കള്‍: ആന്‍സി (കാരുത്തുരുത്തേല്‍ കല്ലറ പറവന്തുരുത്ത്), മേരി
(ലക്ഷണത്തുപറമ്പില്‍ കല്ലറ), ബിനു (കാഞ്ഞിരപ്പറമ്പില്‍, കുറുമുളളൂര്‍ )