Image

ലൗവ് ഫീസ്റ്റ് 18 ടോറോണ്ടോ ഒക്ടോബര്‍ 5 മുതല്‍.

സാം പടിഞ്ഞാറേക്കര Published on 12 September, 2018
ലൗവ് ഫീസ്റ്റ്  18  ടോറോണ്ടോ  ഒക്ടോബര്‍ 5 മുതല്‍.
ടോറോണ്ടോ : ബെഥേല്‍ ന്യൂ കവനന്റ് ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍      'ലൗവ് ഫീസ്റ്റ്  18  ടോറോണ്ടോ '  ഒക്ടോബര്‍  5, 6  തിയ്യതികളില്‍ വൈകുനേരം 6 .30 ണ്   ബ്രാംപ്ടണില്‍ വെച്ച് നടത്തപ്പെടും.  (444 steels avenue west, Brampton, On, L6Y 0J3).
പാസ്റ്റര്‍ ജെഫ്രി എബ്രഹാം മുഖ്യ പ്രഭാഷകനായിരിക്കും. ബെഥേല്‍ ന്യൂ കവനന്റ് ചര്‍ച് സിംഗേഴ്‌സ്  സംഗീത ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കും.

കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക :
പാസ്റ്റര്‍. പി. ടൈറ്റസ് ( മനോജ് ) 647 771 2613 ,  ബ്രദര്‍. ജോസഫ് തോമസ്  647 962 9597 ,
ബ്രദര്‍. ജേക്കബ് ജോസഫ്  416 833 2137, ബ്രദര്‍ സാംസണ്‍ സൈമണ്‍  647 205 0915

ലൗവ് ഫീസ്റ്റ്  18  ടോറോണ്ടോ  ഒക്ടോബര്‍ 5 മുതല്‍.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക