ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ചീഫ് സെക്രട്ടറി
Published on 15 September, 2018
കേരളത്തിന്റെ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കായി സര്‍ക്കാര്‍
ജീവനക്കാര്‍ ഒരു മാസത്തെ ശമ്ബളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
നല്‍കണമെന്ന കാര്യത്തില്‍ പുതിയ നിര്‍ദ്ദേശവുമായി ചീഫ് സെക്രട്ടറി ടോം
ജോസ്. ദുരിതാശ്വാസ നിധിയിലേക്ക് നിര്‍ബന്ധിത പണപ്പിരിവ് പാടില്ലെന്ന് ചീഫ്
സെക്രട്ടറി വ്യക്തമാക്കി. ഇത് സംബന്ധിച്ച് വകുപ്പ് മേധാവികള്‍ക്കും
കളക്ടര്‍മാര്‍ക്കും അദ്ദേഹം നിര്‍ദ്ദേശം നല്കി. സര്‍ക്കാര്‍ ജീവനക്കാരില്‍
നിന്ന് നിര്‍ബന്ധിതമായി പണപ്പിരിവ് നടത്തുന്നത് സദുദ്ദേശ്യത്തോടെ ആരംഭിച്ച
ലക്ഷ്യത്തെ പരാജയപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല