അനുപ് ജലോട്ട ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീന്റെ കുടുംബം
Published on 20 September, 2018
ഗായകന് അനുപ് ജലോട്ടയും മകള്‍ ജസ്ലീന് മാത്തറുമുള്ള ബന്ധം അംഗീകരിക്കില്ലെന്ന് ജസ്ലീന്റെ കുടുംബം. അവരുടെ ബന്ധത്തിന്റെ യാഥാര്‍ത്ഥ്യം കുടുംബത്തെ ഞെട്ടിച്ചുവെന്ന് ജസ്ലീന്റെ പിതാവ് കെസാര്‍ മാഥാരു പറഞ്ഞു.
തങ്ങള്‍ പ്രണയത്തിലാണെന്ന് ജലോട്ടയും 28കാരിയായ ജസ്ലീനും ബിഗ്ബോസ് റിയാലിറ്റി ഷോയിലാണ് പ്രഖ്യാപിച്ചത്. 65 കാരനായ ജലോട്ടയുമായുള്ള ബന്ധം അവര്‍ ടെലിവിഷനിലൂടെ പ്രഖ്യാപിച്ചപ്പോള്‍ ഞെട്ടിപ്പോയെന്നും പിതാവ് പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല