മൂര്‍ക്കനാട് സ്വദേശി അബൂദാബിയില്‍ മരണപ്പെട്ടു. മൃതദേഹം നാട്ടില്‍ കൊണ്ടുവരും
GULF
22-Sep-2018
GULF
22-Sep-2018

അബുദാബി: മുര്‍ക്കനാട് പൊട്ടിക്കുഴിയിലെ പുളിക്കുഴിയില്‍ പൂന്തോട്ടത്തില്‍ മൊയ്തീന്‍ കുട്ടിയുടെ മകന്‍ അബ്ദുല്‍ റഷീദ് (39) അബൂദാബിയില്‍ കുഴഞ്ഞുവീണ്, ഇന്നലെ മരണപ്പെട്ടു. ഡ്രൈവറായിരുന്നു.മൃതദേഹം നിയമ നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ കൊണ്ടു വന്നു ഖബറടക്കും.
മാതാവ് :ഖദീജ,ഭാര്യ സൈറാ ഭാനു (വെങ്ങാട് - ഇല്ലിക്കോട് ) 4 പെണ്‍ മക്കളാണ് അര്‍സിന ഷെറിന്‍ (12) മുര്‍ഷിദ (8) ആയിഷ അന്‍സിയ (4)
ഹസീബ (2 )

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments