Image

ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ രൂപ; ഡോളറിനെതിരെ മൂല്യം 73.24

Published on 03 October, 2018
ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ രൂപ; ഡോളറിനെതിരെ മൂല്യം 73.24

മുംബൈ: ഡോളറിനെതിരെ രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍ ഡോളറിനെതിരെ 73.34 ആണ്‌ രൂപയുടെ മൂല്യം. ഇതിനിടെ യു.എ.ഇ ദിര്‍ഹത്തിന്റെ നിരക്കും 20 കടന്നു.

ക്രൂഡ്‌ ഓയിലിന്റെ വില അന്താരാഷ്ട്ര വിപണിയില്‍ ഉയര്‍ന്നതാണ്‌ വിലയിടിവിന്‌ കാരണമായി പറയുന്നത്‌. ബ്രെന്റ്‌ ക്രൂഡ്‌ വില 85.45 ഡോളര്‍ വരെയാണ്‌ ഉയര്‍ന്നത്‌. ഇറാനില്‍നിന്നുള്ള എണ്ണ ഉല്‍പാദനം കുറഞ്ഞെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്നാണിത്‌.

അതേസമയം പെട്രോള്‍ വില വീണ്ടും വര്‍ധിക്കാനാണ്‌ സാധ്യത. ഇന്ത്യയില്‍ പല നഗരങ്ങളിലും ഇപ്പോള്‍ തന്നെ 90 ലെത്തിയിട്ടുണ്ട്‌
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക