തിരുവല്ല: ആഞ്ഞിലിത്താനം പൂവക്കാലായില്‍
ജോണ്‍ കുര്യന് (കുഞ്ഞുമോന്, 76) യുഎസില്‍ നിര്യാതനായി. സംസ്കാരം
വ്യാഴാഴ്ച ലേക്ക് ലാന്‍ഡ് ഐപിസി സഭയിലെ ശുശ്രൂഷയ്ക്കു ശേഷം വെള്ളിയാഴ്ച
ഓക്ക്ഹില് സെമിത്തേരിയില്‍.
ഭാര്യ: റേച്ചല്‍ കുര്യന് റാന്നി കാര്യാലില്‍ കുടുംബാംഗം. മക്കള്‍: ലൗലി,
ഷേര്‍ളി, ജൂലി, ജോളി. മരുമക്കള്‍: ഹിരണ്‍, ജെയ്സണ്‍, ബ്ലസന്‍, പരേതനായ
സാം.