ശബരിമല വിധി: സുപ്രീം കോടതിയില്‍ പുന:പരിശോധന ഹരജി നല്‍കി
chinthalokam
08-Oct-2018

ന്യൂഡല്‍ഹി: ശബരിമലയില്‍ പ്രായഭേദമന്യേ സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ പുന:പരിശോധന ഹരജി നല്‍കി. ദേശീയ അയ്യപ്പ ഭക്ത സമതിയാണ് ഹരജി നല്‍കിയിരിക്കുന്നത്.
ശബരിമലയില്‍ 10നും 50നും ഇടയില്‍ പ്രായമുള്ള സ്‌ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കുന്നത് ആചാരങ്ങള്‍ക്ക് വിരുദ്ധമാണെന്നും വിശ്വാസികളുടെ വികാരം കണക്കിലെടുക്കാത്ത വിധി പുന:പരിശോധിക്കണമെന്നും സമതി നല്‍കിയ ഹരജിയില്‍ പറയുന്നു. ശബരിമല വിധിയില്‍ പുനപരിശോധന ഹരജി നല്‍കാനൊരുങ്ങുകയാണ് എന്‍എസ്‌എസും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും.
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments