Image

മീ ടൂ: നടന്‍ മുകേഷിനെതിരെ ബോളിവുഡ്‌ സാങ്കേതിക പ്രവര്‍ത്തക

Published on 09 October, 2018
മീ ടൂ: നടന്‍ മുകേഷിനെതിരെ ബോളിവുഡ്‌ സാങ്കേതിക പ്രവര്‍ത്തക

സി .പി.എം എം.എല്‍.എയും താരസംഘടനയായ അമ്മയുടെ ഭാരവാഹിയും നടനുമായ മുകേഷിനെതിരെ ലൈംഗികാരോപണവുമായി ബോളിവുഡിലെ സാങ്കേതിക പ്രവര്‍ത്തക. സിനിമാ രംഗത്തെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചുള്ള വെളിപ്പെടുത്തലുകളുമായി തുടങ്ങിയ മീ ടു ക്യാമ്‌ബയിന്‍റെ ഭാഗമായാണ്‌ പുതിയ വെളിപ്പെടുത്തല്‍.

മുംബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കാസ്‌റ്റിംഗ്‌ ഡയറക്‌ടര്‍ ടെസ്‌ ജോസഫാണ്‌ മുകേഷ്‌ തന്നോട്‌ മോശമായി പെരുമാറിയ വിവരം ട്വിറ്ററിലൂടെ വെളിപ്പെടുത്തിയിരിക്കുന്നത്‌

I was 20 years old quiz directing when the mallu host called my room multiple times and then changed my room to beside his on the next sch. My then boss spoke to me for an hour & got me out on the next flight. 19 yrs on thank you Derek.



മീ ടൂ: നടന്‍ മുകേഷിനെതിരെ ബോളിവുഡ്‌ സാങ്കേതിക പ്രവര്‍ത്തക
Join WhatsApp News
Tom abraham 2018-10-09 10:31:41

Mukesh only suggested moving to a neighboring room, not to his private room. What s wrong in his motivation for a cultural, social or mutually educational meet ? 

How can women be in public field if they misunderstand , misconstrue each male moves ?

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക