ബ്രോങ്ക്‌സ് സെന്റ് തോമസ് ദേവാലയത്തില്‍ സെമിനാര്‍ ഒക്‌ടോബര്‍ 21-ന്
AMERICA
09-Oct-2018

ന്യൂയോര്‍ക്ക്: ബ്രോങ്ക്‌സ് സെന്റ് തോമസ്
സീറോ മലബാര്‍ ദേവാലയത്തിലെ എസ്.എം.സി.സിയുടെ അഭിമുഖ്യത്തില്‍
വില്‍,ട്രസ്റ്റ്, എസ്റ്റേറ്റ് പ്ലാനിംഗ്, റിട്ടയര്‍മെന്റ് പ്ലാനിംഗ്
എന്നിവയെപ്പറ്റി ഒക്‌ടോബര്‍ 21-നു ഞായറാഴ്ച 12.30-നു ദേവാലയ പാരീഷ് ഹാളില്‍
വച്ചു സെമിനാര്‍ നടത്തുന്നു.
പ്രശസ്ത ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഈ മേഖലയില്‍ പതിനഞ്ചു വര്‍ഷത്തിലേറെ പ്രവര്‍ത്തിപരിചയവുമുള്ള ബാബു ജോസഫ് (സി.പി.എ) ആണ് സെമിനാറിനു നേതൃത്വം നല്‍കുന്നത്.
വില്‍പത്രം എഴുതേണ്ടതിന്റെ ആവശ്യകത, അതില്‍ എന്തൊക്കെ ഉള്‍പ്പെടുത്തണം, വില്‍ എഴുതാതെ മരിച്ചാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകള്‍, കൂടാതെ വിവിധതം ട്രസ്റ്റുകള്‍, എസ്റ്റേറ്റ് പ്ലാനിംഗ്, റിട്ടയര്‍മെന്റ് പ്ലാനിംഗ്, മെഡി കെയര്‍, മെഡികെയ്ഡ് തുടങ്ങി വിവിധ വിഷയങ്ങള്‍ സെമിനാറില്‍ ചര്‍ച്ച ചെയ്യുന്നതണ്.
പ്രവേശനം തികച്ചും സൗജന്യമായ ഈ സെമിനാര്‍ എല്ലാവരും പ്രയോജനപ്പെടുത്തണമെന്ന് വികാരി ഫാ. ജോസ് കണ്ടത്തിക്കുടിയും, എസ്.എം.സി.സി പ്രസിഡന്റ് ജോസ് മലയിലും അഭ്യര്‍ത്ഥിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക്: 914 774 3516.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments