Image

ഇന്ത്യന്‍ രൂപ കോമയിലാണിപ്പോള്‍; സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹിയാക്കുന്നുവെന്നും യശ്വന്ത്‌ സിന്‍ഹ

Published on 10 October, 2018
ഇന്ത്യന്‍ രൂപ കോമയിലാണിപ്പോള്‍; സര്‍ക്കാരിനെതിരെ സംസാരിച്ചാല്‍ രാജ്യദ്രോഹിയാക്കുന്നുവെന്നും യശ്വന്ത്‌ സിന്‍ഹ


ശബരിമലയുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയുടെ പേരില്‍ സംസ്ഥാന സര്‍ക്കാറിനെതിരെ വിശ്വാസികള്‍ എന്ന അവകാശവാദത്തോടെ സമരരംഗത്തിറങ്ങിയവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി വെള്ളാപ്പള്ളി കഴിഞ്ഞദിവസം രംഗത്തുവന്നിരുന്നു. ഒരു വിഭാഗം സവര്‍ണ സംഘടനകള്‍ മാത്രമാണ്‌ ഇതിനു പിന്നിലെന്നും ഇതിനു പിന്നില്‍ ഗൂഢലക്ഷ്യങ്ങളുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

ശബരിമലയില്‍ അവര്‍ണര്‍ നടത്തിയിരുന്ന പല ആചാരങ്ങളും നേരത്തെ നിര്‍ത്തിയിരുന്നെന്നും അപ്പോഴൊന്നും വിശ്വാസത്തിന്റെ പേരു പറഞ്ഞ്‌ ഇവര്‍ സമരരംഗത്തിറങ്ങിയില്ലല്ലോയെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക