• Home
  • US
  • US-Religion
  • Oceania
  • Magazine
  • യൂറോപ്
  • ഗള്‍ഫ്‌
  • Helpline
  • നോവല്‍
  • സാഹിത്യം
  • അവലോകനം
  • ഫിലിം
  • ചിന്ത - മതം‌
  • ഹെല്‍ത്ത്‌
  • ചരമം
  • സ്പെഷ്യല്‍
  • VISA
  • ഫോമാ
  • ഫൊകാന
  • Matrimonial
  • എഴുത്തുകാര്‍
  • നഴ്സിംഗ് രംഗം
  • നവലോകം
  • ABOUT US
  • DONATE

ജര്‍മനിയിലെ വിലക്കയറ്റം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു

EUROPE 13-Oct-2018
ജോര്‍ജ് ജോണ്‍
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മ്മനിയിലെ വിലക്കയറ്റം 2011  ന് ശേഷം റിക്കോര്‍ഡ് ഭേദിച്ച് വളരുന്നു. ഈ 2018 സെപ്റ്റബര്‍ മാസം കഴിഞ്ഞ ആഗസ്റ്റിനേക്കാള്‍ 2.3 ശതമാനമാണ് വിലക്കയറ്റം ഉണ്ടായത്. രാജ്യത്തെ വില വര്‍ദ്ധനവ് ശതമാനക്കണക്കില്‍ താഴെ പറയുന്നവയാണ്. ഹീറ്റിംങ്ങ് ഓയില്‍  35.6 ; പെട്രോള്‍, ഡീസല്‍ 17.6; സൂപ്പര്‍ പെട്രോള്‍ 11.8. ആഹാരസാധനങ്ങള്‍, സസ്യ-പലചരക്കുകളില്‍ 2.8; വീട്ട് വാടക 1.5.

സാധാരണ ജനങ്ങള്‍ക്കും, കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ക്കും, കുടുബത്തില്‍ ഭാര്യക്കും, ഭര്‍ത്താവിനും ജോലിയില്ലാത്തവര്‍ക്കും ഈ വിലക്കയറ്റം ഒരു വലിയ ഭാരമാണ്. കുറഞ്ഞ പെന്‍ഷന്‍ വാങ്ങി ജീവിക്കുന്നവര്‍ തികച്ചും ദാരിദ്യത്തില്‍ ആണെന്ന് ജര്‍മന്‍ പെന്‍ഷനേഴ്‌സ് സംഘടന പറഞ്ഞു.  ജര്‍മനിയിലെ പ്രവാസികളെയും ഈ റിക്കോര്‍ഡ് വിലവര്‍ദ്ധന ഒരു പരിധി വരെ ബാധിച്ചിട്ടുണ്ട്.

Facebook Comments
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
captcha image
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
News in this section
ലേബര്‍ പാര്‍ട്ടിയില്‍ കലാപം
ഹൈബി ഈഡന്‍ എംഎല്‍എ ക്ക് കേരള റീബില്‍ഡ് എക്‌സലന്‍സി അവാര്‍ഡ്
സ്വിസ് കേരളാ വനിതാ ഫോറം സാംസ്‌കാരിക സായാഹ്നം സംഘടിപ്പിച്ചു
കാസര്‍ഗോഡ് കൊലപാതകം: ഒഐസിസി അയര്‍ലന്‍ഡ് പ്രതിഷേധിച്ചു
വിശുദ്ധിയുടെ മണ്ണില്‍ 'സെന്റ് പാദ്രെ പിയോ മിഷന്' ഭക്തിസാന്ദ്രമായ തുടക്കം
കരാറില്ലാത്ത ബ്രെക്‌സിറ്റെങ്കില്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ ബ്രിട്ടീഷുകാര്‍ക്ക് ക്വോട്ട ഏര്‍പ്പെടുത്തും
കൊളോണില്‍ തിരുനാള്‍ കമ്മിറ്റി രൂപീകരണം ഫെബ്രുവരി 17 ന്
ലണ്ടനില്‍ അടിസ്ഥാന സൗകര്യ വികസനമേഖലയില്‍ ഇന്ത്യക്കാര്‍ക്ക്‌ അവസരങ്ങളേറെ - റ്റി. ഹരിദാസ്‌
ജോര്‍ജ് എട്ടിയില്‍ ലുഫ്താന്‍സയുടെ സൗത്ത് ഏഷ്യ സീനിയര്‍ ഡയറക്ടര്‍
ഇന്ത്യക്കാര്‍ക്കും ബ്രെക്‌സിറ്റ് ഗുണകരമായേക്കും
ഫാ.ജോസ് അന്ത്യാംകുളം നയിക്കുന്ന നൈറ്റ് വിജില്‍ ടെന്‍ഹാമില്‍ ശനിയാഴ്ച
ബ്രിട്ടനും സ്വിറ്റ്‌സര്‍ലന്‍ഡും തമ്മില്‍ ബ്രെക്‌സിറ്റ് അനന്തര കരാര്‍
കുഞ്ഞുങ്ങളെ അള്‍ത്താരയോട് ചേര്‍ത്ത് വളര്‍ത്തപ്പെടണം: ബിഷപ്പ് സ്റ്റീഫന്‍ ചിറപ്പണത്ത്
ജര്‍മന്‍ ചാര സംഘടനയുടെ പുതിയ ആസ്ഥാനം മെര്‍ക്കല്‍ ഉദ്ഘാടനം ചെയ്തു
ആദായ നികുതി പരിഷ്‌കരണം: ഫ്രാന്‍സില്‍ ശന്പള ബില്‍ കണ്ട് ജീവനക്കാര്‍ ഞെട്ടി
ട്രാഫോര്‍ഡ് മലയാളി അസോസിയേഷന്‍: ബിജു കുര്യന്‍ പ്രസിഡന്റ്, ടോണി ജോണ്‍ സെക്രട്ടറി
ബ്രിസ്‌കയ്ക്ക് പുതിയ നേതൃത്വം
ഡബ്ലിന്‍ സീറോ മലബാര്‍ യൂത്ത് മൂവ്‌മെന്റിന്റെ ആദ്യ സെനറ്റ് യോഗം 'ലീഡ് 2019' ഫെബ്രുവരി 9 ന്
ജര്‍മാനിയ എയര്‍ലൈന്‍സ് പാപ്പര്‍ ഹര്‍ജി നല്‍കി
കാള്‍ മാക്‌സിന്റെ ശവകുടീരത്തിനു നേരേ ആക്രമണം
pathrangal
  • Malayala Manorama
  • Mathrubhumi
  • Kerala Kaumudi
  • Deepika
  • Deshabhimani
  • Madhyamam
US Websites
  • ESakhi
  • Santhigram USA
  • Kerala Express
  • Joychen Puthukulam
  • FOKANA
  • Blogezhuththulokam



To advertise email marketing@emalayalee.com
Copyright © 2017 Legacy Media Inc. - All rights reserved.
Designed, Developed & Webmastered by NETMAGICS.COM