Image

വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌്‌ ജഗന്‍മോഹന്‍ റെഡ്‌ഢിക്ക്‌ കുത്തേറ്റു

Published on 25 October, 2018
വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌്‌ ജഗന്‍മോഹന്‍ റെഡ്‌ഢിക്ക്‌ കുത്തേറ്റു
വിശാഖപട്ടണം: വൈഎസ്‌ആര്‍ കോണ്‍ഗ്രസ്‌ നേതാവ്‌ ജഗന്‍മോഹന്‍ റെഡ്‌ഢിക്ക്‌ കുത്തേറ്റു. വിശാഖപട്ടണം എയര്‍പോര്‍ട്ടില്‍ വച്ചാണ്‌ സംഭവം.

എയര്‍പോര്‍ട്ടിന്റെ വിഐപി ലോഞ്ചില്‍ ഇരിക്കുകയായിരുന്ന ജഗന്‍മോഹന്‍ റെഡ്‌ഢിയെ കോഴിപ്പോരിനും മറ്റും ഉപയോഗിക്കുന്ന ആയുധം ഉപയോഗിച്ച്‌ കുത്തുകയായിരുന്നു.

ജഗന്‍മോഹന്റെ ഇടം കൈക്കാണ്‌ കുത്തേറ്റത്‌. ജഗന്‍മോഹനൊപ്പം സെല്‍ഫി എടുക്കണമെന്ന്‌ പറഞ്ഞ്‌ എത്തിയയാളാണ്‌ അക്രമം നടത്തിയത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക