Image

എം.ഡി. ചെറിയാന്‍ (ചെറിയാച്ചന്‍, 59) സിയാറ്റിലില്‍ നിര്യാതനായി

Published on 25 October, 2018
എം.ഡി. ചെറിയാന്‍ (ചെറിയാച്ചന്‍, 59)  സിയാറ്റിലില്‍  നിര്യാതനായി
കാഞ്ഞിരപ്പള്ളി: മുഞ്ഞനാട്ട് സഞ്ചായത്തില്‍ പരേതനായ എം.ഡി. ഡൊമിനിക്കിന്‍റെ (കുഞ്ഞൂഞ്ഞ്) മകന്‍ ചെറിയാച്ചന്‍ (എം.ഡി. ചെറിയാന്‍ 59) അമേരിക്കയിലെ സിയാറ്റില്‍ നിര്യാതനായി.

സംസ്കാരം ശനിയാഴ്ച സിയാറ്റില്‍ ഇന്ത്യന്‍ സമയം രാത്രി 12ന്. ഭാര്യ വത്സമ്മ (യുഎസ്എ)വെങ്ങാലില്‍ കുടുംബാംഗം. മക്കള്‍: മിഷേല്‍, ഡോമിനിക്, മേഗന്‍ (എല്ലാവരും യുഎസ്എ).
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക