Image

ആലിസ് ജോസഫിന്റെ സംസ്കാരം ശനിയാഴ്ച

Published on 25 October, 2018
ആലിസ് ജോസഫിന്റെ സംസ്കാരം ശനിയാഴ്ച
വാഷിങ്ടണ്‍ ഡി.സി :ഫിലാഡല്‍ഫിയയില്‍ നിര്യാതയായ ആലിസ് ജോസഫിന്റെ(ജെസ്സി )സംസ്കാരം ശനിയാഴ്ച.

പരേത പൊന്‍കുന്നം ഇളംകുളം പൂവത്തും വീട്ടില്‍ കുടുംബാഗമാണ് .

കുറുപ്പുംന്തറ വെട്ടിക്കാട്ട് പറമ്പില്‍ ജോസഫ് വി. ജോര്‍ജിന്റെ (ജോസ് ) ഭാര്യയാണ്.

മക്കള്‍ : ജാസ്മിന്‍ ,ജോസി ,ജാനിസ് .

വെള്ളിയാഴ്ച ആറു മണി മുതല്‍ ഒന്‍പതു മണി വരെ പൊതുദര്‍ശനം (വെയ്ക്കു സര്‍വീസ്... ) സെന്റ് തോമസ് സീറോ മലബാര്‍ ദേവാലയത്തില്‍ (608 Welsh Road,Philadelphia,P A 19115 ) വെച്ച് .

സംസ്കാര ശുശ്രൂഷ ഇതേ ദേവാലയത്തില്‍ ഒക്ടോബര്‍ (10272018) ശനിയാഴ്ച രാവിലെ ഒന്‍പതു മണി മുതല്‍ ആരംഭിക്കുന്നതും തുടര്‍ന്ന് ബെന്‍സലേം റിസറക്ഷന്‍ സെമിത്തേരിയില്‍ (5201 Hulmeville Road, Bensalem,P A.19020 ) സംസ്കാരം .

വിവരങ്ങള്‍ക്ക് : ജോര്‍ജ് മാത്യു വെട്ടിക്കാട്ട് പറമ്പില്‍ 215 364 2096.

വാര്‍ത്ത : ജോയ് ജോസഫ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക