Image

നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പതിനാറാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 10-ന്

Published on 25 October, 2018
നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പതിനാറാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 10-ന്
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ പ്രശസ്ത ഡാന്‍സ് സ്കൂളായ നാട്യമുദ്ര സ്കൂള്‍ ഓഫ് ഡാന്‍സിന്റെ പതിനാറാം വാര്‍ഷികാഘോഷങ്ങള്‍ നവംബര്‍ 10നു ഇര്‍വിങ്ങ്ടണ്‍ ഹൈസ്കൂളില്‍ ( 40 N Broadway, Irvington ,NY ) നടക്കും.

നവംബര്‍ 10 ശനിയാഴ്ച 4 pm മുതല്‍ 6 pm വരെയാണ് ആഘോഷപരിപാടികള്‍ നടക്കുന്നത്. ഇന്ത്യന്‍ ക്ലാസിക്കല്‍, ഫ്യൂഷന്‍ ഡാന്‍സുകള്‍ അരങ്ങേറുന്ന പരിപാടിയിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: ലിസ ജോസഫ്
914 843 9785, www.ntayamudra.com, email: ntayamudra@gmail.com
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക