Image

ചലച്ചിത്ര നടന്‍ സൈജു കുറുപ്പിന്റെ പിതാവ്‌ റോഡപകടത്തില്‍ മരിച്ചു

Published on 03 November, 2018
ചലച്ചിത്ര നടന്‍ സൈജു കുറുപ്പിന്റെ പിതാവ്‌ റോഡപകടത്തില്‍ മരിച്ചു

ആലപ്പുഴ: ചലച്ചിത്ര നടന്‍ സൈജു കുറുപ്പിന്റെ പിതാവ്‌ ഗോവിന്ദ കുറുപ്പ്‌ (75) അന്തരിച്ചു . ഗോവിന്ദ കുറിപ്പും ഭാര്യയും സ്‌കൂട്ടറില്‍ സഞ്ചരിക്കവേ ആയിരുന്നു അപകടം ഉണ്ടായത്‌ .

ആലപ്പുഴ ചേര്‍ത്തല തുറവൂര്‍ തൈക്കാട്ടുശേരി റോഡില്‍ ഇന്ന്‌ രാവിലെ 11.15 അപകടം ഉണ്ടായത്‌ .
ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിലേക്ക്‌ ഒരു ബൈക്ക്‌ വന്ന്‌ ഇടിക്കുകയായിരുന്നു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക