Image

ഗായിക ചിന്മയിയെ യൂണിയനില്‍ നിന്നും പുറത്താക്കി

Published on 17 November, 2018
ഗായിക ചിന്മയിയെ യൂണിയനില്‍ നിന്നും പുറത്താക്കി
ചെന്നൈ: കവി വൈരമുത്തുവിനെതിരെ മീടൂ ആരോപണം ഉന്നയിച്ച യുവ ഗായിക ചിന്മയിയെ സൗത്ത് ഇന്ത്യന്‍ സിനി, ടെലിവിഷന്‍ ആര്‍ട്ടിസ്റ്റ്‌സ് ആന്‍ഡ് ഡബ്ബിങ് ആര്‍ട്ടിസ്റ്റ്‌സ് യൂണിയനില്‍ നിന്നു പുറത്താക്കി.

അംഗത്വ ഫീസ് അടയ്ക്കാത്തതിന്റെ പേരിലാണിതെന്നാണു വിശദീകരണം. നടനും മുന്‍ എംഎല്‍എയുമായ രാധാ രവിക്കെതിരെ മീടൂ ആരോപണം ഉന്നയിച്ച സ്ത്രീകളെ ചിന്മയി പിന്തുണച്ചിരുന്നു.
Join WhatsApp News
josecheripuram 2018-11-17 22:57:02
In a field where man dominate,women will have to face submission.If you ask me is that right? no it's not right?Then is it right in your home your father rules or your mother rules?I have never seen in any home what they preach equality ,either man rules/or the mother rules.The behavior of a person develop from there.Why all these women say that they were molested.That means all the men was brought up by their parents were bad.All the women brought up was good.Let me tell you one thing women always looks for their safety.I was called by a woman to her home,somehow her husband came&saw us in an unwanted situation.she cried out I'am raped.I don't have to explain what happened after that.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക