Image

എസ്‌.പി യതീഷ്‌ ചന്ദ്രയെ കാശ്‌മീരിലേക്ക്‌ അയയ്‌ക്കണമെന്ന്‌ ബി.ജെപി നേതാവ്‌ രാധാകൃഷ്‌ണന്‍

Published on 20 November, 2018
എസ്‌.പി യതീഷ്‌ ചന്ദ്രയെ കാശ്‌മീരിലേക്ക്‌ അയയ്‌ക്കണമെന്ന്‌ ബി.ജെപി നേതാവ്‌   രാധാകൃഷ്‌ണന്‍


പത്തനംതിട്ട: ശബരിമലയുടെ സുരക്ഷാ ചുമതലയുള്ള എസ്‌.പി യതീഷ്‌ ചന്ദ്രയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ബി.ജെ.പി നേതാവ്‌ എ.എന്‍ രാധാകൃഷ്‌ണന്‍ രംഗത്ത്‌. യതീഷ്‌ ചന്ദ്രയെ കാശ്‌മീരിലേക്ക്‌ അയക്കണമെന്ന്‌ എ.എന്‍ രാധാകൃഷ്‌ണന്‍ പറഞ്ഞു. ശബരിമലയില്‍ നിന്നും യതീഷ്‌ ചന്ദ്രയെ മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ശബരിമലയില്‍ കഴിഞ്ഞ ദിവസം എത്തിയ കെ.പി ശശികലയെയും ബി.ജെ.പി നേതാവ്‌ കെ.സുരേന്ദ്രനെയും അറസ്റ്റ്‌ ചെയ്‌തത്‌ യതീഷ്‌ ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക