തൃശൂര്‍�നടന് ഹരീഷ് ഉത്തമന് വിവാഹിതനായി. മുംബൈ
സ്വദേശിനിയും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ അമൃതയാണ് വധു. നവംബര്‍ ആറിന്
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു വിവാഹ ചടങ്ങുകള്‍. ഇരുവരും ഏറെ നാളായി
പ്രണയത്തിലായിരുന്നു.
അടുത്ത
ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുത്ത ചടങ്ങിന്റെ വിവരങ്ങളും ചിത്രങ്ങളും
ഇപ്പോഴാണ് പുറത്തുവരുന്നത്.
മുംബൈ പൊലീസ്, മായാ നദി എന്നീ ചിത്രങ്ങളിലൂടെ
ശ്രദ്ധേയനായ ഹരീഷ് ഉത്തമന് മറ്റു തെന്നിന്ത്യന്‍ ഭാഷകളിലും സജീവ
സാന്നിധ്യമാണ്.