Image

കുഞ്ഞമ്മ (84) നിര്യാതയായി

Published on 05 December, 2018
കുഞ്ഞമ്മ (84) നിര്യാതയായി
ചെങ്ങന്നൂര്‍: പറമ്പത്തൂര്‍ പരേതനായ പി.ജി. ദാനിയേലിന്‍റെ ഭാര്യ കുഞ്ഞമ്മ (84) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച 10.30ന് ചെങ്ങന്നൂര്‍ തിട്ടമേല്‍ ട്രിനിറ്റി മാര്‍ത്തോമ്മ പള്ളിയില്‍. പരേത കൊല്ലംകടവ് മേലേവീട്ടില്‍ കുടുംബാംഗം.

മക്കള്‍: റോസ് ചാക്കോ, മേഴ്‌സി , മിന്‍സി (യുഎസ്എ), ജാന്‍സി (ദുബായ്). മരുമക്കള്‍: റവ. ജോസഫ് ചാക്കോ പെണ്ണുക്കര (മാര്‍ത്തോമ്മ ചര്‍ച്ച് വികാരി), ഇടിക്കുള വര്‍ഗീസ് (ഐഎസ്ആര്‍ഒ), ജോണ്‍ മത്തായി (യുഎസ്എ), പ്രസാദ് ജോണ്‍ .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക