Image

ബാബു തുമ്പയിലിന്റെ പിതാവ്തുമ്പയില്‍ ചാക്കോ (91) നിര്യാതനായി

Published on 07 December, 2018
ബാബു തുമ്പയിലിന്റെ പിതാവ്തുമ്പയില്‍ ചാക്കോ (91) നിര്യാതനായി
പിറവം: പിറവത്തെ ആദ്യകാല കൊപ്ര വ്യാപാരിയും കര്‍ഷകനുമായ തുമ്പയില്‍ ചാക്കോ (91) നിര്യാതനായി. 

ഭാര്യ റക്കാട് ഇടത്തോട്ടത്തില്‍ സാറാമ്മ. മക്കള്‍: ജേക്കബ് തുമ്പയില്‍, ജോയി തുമ്പയില്‍, തോമസ് ചാക്കോ, സില്‍ വി ജോര്‍ജ്, മലങ്കര ടി.വി. ഡയറക്ടര്‍ ബാബു തുമ്പയില്‍ (യോങ്കേഴ്‌സ്-ന്യു യോര്‍ക്ക്). മരുമക്കള്‍: ചിന്നമ്മ ജേക്കബ്, മോളി ജോയി, അഡ്വ. രേഖാ തോമസ്, ജോര്‍ജ് തേക്കുമൂട്ടില്‍, ഷിജി ബാബു.

സംസ്‌കാരം പിന്നീട് പിറവം രാജാധിരാജ സെന്റ് മേരീസ് പള്ളിയില്‍ (പിറവം വലിയ പള്ളി)
ബാബു തുമ്പയിലിന്റെ പിതാവ്തുമ്പയില്‍ ചാക്കോ (91) നിര്യാതനായി
Join WhatsApp News
George Thumpayil 2018-12-07 12:03:42
Condolences. Keeping the departed soul and bereaving family in prayers.
Mathai Chacko 2018-12-07 15:10:12
My heartfelt condolences and prayers 🙏🙏🙏
Biju Cherian, NY 2018-12-07 23:41:39
Condolence and prayers 🙏🙏
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക