Image

ജേക്കബ് പുലിക്കൂട്ടില്‍ (77) ടെക്‌സസില്‍ നിര്യാതനായി

Published on 15 December, 2018
ജേക്കബ് പുലിക്കൂട്ടില്‍ (77) ടെക്‌സസില്‍ നിര്യാതനായി
ഓസ്റ്റിന്‍, ടെക്‌സസ്: വെളിയനാട് കൊച്ചുപറമ്പില്‍ പുലിക്കൂട്ടില്‍ കോരയുടെ പുത്രന്‍ ജേക്കബ് പുലിക്കൂട്ടില്‍ (77) ടെക്‌സസില്‍ നിര്യാതനായി.
1968 മുതല്‍ ഉഴവൂര്‍ സെന്റ് സ്റ്റീഫന്‍സ് കോളജ് കെമിസ്ട്രി അധ്യാപകനായിരുന്നു. 1989-ല്‍ യു.എസിലെത്തി. ന്യു ജെഴ്‌സിയില്‍ ആഷ്‌ലാന്‍ഡ് കെമിക്കല്‍ കമ്പനിയില്‍ കെമിസ്റ്റായി 2008-ല്‍ റിട്ടയര്‍ ചെയ്തു. തുടര്‍ന്ന്ഓസ്റ്റിനിലേക്കു താമസം മാറ്റി.
ഭാര്യ ജോസഫിന്‍ കൈപ്പുഴ ഒറ്റക്കാട്ടില്‍ കുടുംബാംഗം. മക്കള്‍: സിന്ധു (ഭര്‍ത്താവ് മുന്‍ കെ.സി.എന്‍.എ പ്രസിഡന്റ് ഡോ. ഷിയന്‍സ് ആകശാല-ന്യു ജെഴ്‌സി);സിനി (ജയ് നിധിരിക്കല്‍-ടെക്‌സസ്); ട്രേസി പുലിക്കൂട്ടില്‍ (ടെക്‌സസ്); സീന (ഡോ. ഏബ്രഹാം തേലപ്പുറത്ത്-ടെക്‌സസ്)
ആറു കൊച്ചുമക്കളുണ്ട്
ഹൂസ്റ്റനിലുള്ള ഫാ. ജോസഫ് മണപ്പുറം സഹോദരീ പുത്രനാണ്. സഹോദരരില്‍ മൂന്നു പേര്‍ വൈദികരായിരുന്നു.
പൊതുദര്‍ശനവും സംസ്‌കാരവുംഡിസംബര്‍ 20 വ്യാഴാഴ്ച. രാവിലെ ഒന്‍പതിനു പൊതുദര്‍ശനം ഓസ്റ്റിന്‍ പീല്‍ ആന്‍ഡ് സണ്‍ ഫ്യൂണറല്‍ ഹോം. 607 ഈസ്റ്റ് ആന്‍ഡേഴ്‌സന്‍ ലെയ്ന്‍, ഓസ്റ്റിന്‍, ടെക്‌സസ്-78752
മെമ്മോറിയല്‍ സര്‍വീസ് 12 മണിക്ക്സെന്റ് ആല്ബര്‍ട്ട് ദി ഗ്രേറ്റ് കാത്തലിക്ക് ചര്‍ച്ച്, 12041 ബിറ്റേണ്‍ ഹോളൊ, ഓസ്റ്റിന്‍, ടെക്‌സസ്-78758 

 

It is with great sorrow we inform you that Mr Jacob Pulikoottil (77) passed away in Christ on Dec 14, 2018 in Austin, Texas.  He is survived by his wife of 48 years, Mrs Josephine Pulikoottil (Ottakkattil, Kaipuzha). 

He was born in Veliyanad, Alapuzha, Kerala to Korah and Mariam (Kochuparambil, Veliyanad) Pulikoottil.  He completed his education at St Xavier’s, Trichi; Sacred Heart College, Thevara; University of Roorkee; prior to Joining as a faculty member in the Department of Chemistry at St Stephen’s college, Uzhavoor in 1968.   He migrated to the USA in 1989 and worked as a Chemist for Ashland Chemical Co in New Jersey.  He retired in 2008 and was settled in Austin, TX.  

He is the youngest Brother of:


Late Mr. Korah Pulikoottil
Late Mrs. Aleykutty Manapuram 
Late Fr. Mathew Pulikoottil
Late Fr. Abraham Pulikoottil
Late Fr. Berard Pulikoottil 

Fr. Joseph Manapuram (Houston, Texas) is his Nephew. 

Children:

Sindhu and Dr. Shiens Akasala (New Jersey)
Sini and Jay Nidhiyirickal (Texas)
Tracy Pulikoottil (Texas)
Seena and Dr. Abraham Thelapurathu (Texas) 

Grand Children:

Alton (Unni), Marion (Ammu) and Philip (Appu), Roshan, Hannah and Nathan 

Wake and Funeral Service: 

Wake and Funeral service will be a held on Thursday, December 20, at 9:00 AM.  

Austin Peel and Son Funeral Home 
607 E Anderson Ln, Austin, TX 78752

Memorial Service:

A Memorial service to celebrate the life of Mr Jacob Pulikoottil will be held on December 20, 2018 at 12:00 PM.

St. Albert the Great Catholic Church 
12041 Bittern Hollow, Austin, TX 78758

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക