Image

ആദ്യകാല ചലച്ചിത്ര നായിക ബേബി ജോസഫ് അന്തരിച്ചു

Published on 10 April, 2012
ആദ്യകാല ചലച്ചിത്ര നായിക ബേബി ജോസഫ് അന്തരിച്ചു
കൊച്ചി: ആദ്യകാല ചലച്ചിത്ര നായിക ബേബി ജോസഫ് അന്തരിച്ചു. കൊച്ചി ലിസി ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം വ്യാഴാഴ്ച നടത്തും.

മലയാളികള്‍ ആദ്യമായി നിര്‍മിച്ച 'നിര്‍മല' സിനിമയില്‍ നായികയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക