Image

കൊല്ലം രൂപത മുന്‍ വികാരി ജനറല്‍ ഫാ. എ.ജെ റൊസാരിയൊ നിര്യാതനായി

Published on 10 April, 2012
കൊല്ലം രൂപത മുന്‍ വികാരി   ജനറല്‍ ഫാ. എ.ജെ റൊസാരിയൊ നിര്യാതനായി
കൊല്ലം: കൊല്ലം രൂപത മുന്‍വികാരി ജനറല്‍ മോണ്‍സിഞ്ഞോര്‍   ഫാ. എ.ജെ റൊസാരിയൊ(82) നിര്യാതനായി.  കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. സംസ്‌കാരം പിന്നീട്   കൊട്ടിയം ഹോളി ക്രോസ് ചാപ്പലില്‍ നടക്കും. ദീര്‍ഘകാലം കൊല്ലം ഫാത്തിമ മാതാ കോളജ് പ്രിന്‍സിപ്പലായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക