Image

ന്യു യോര്‍ക്ക് ലോട്ടറി സ്‌ക്രാച്ച് ഓഫ് ടിക്കറ്റില്‍ ഇന്ത്യാക്കാരനു 5 മില്യന്‍

Published on 16 December, 2018
ന്യു യോര്‍ക്ക് ലോട്ടറി സ്‌ക്രാച്ച് ഓഫ് ടിക്കറ്റില്‍ ഇന്ത്യാക്കാരനു 5 മില്യന്‍
ന്യു യോര്‍ക്ക്: ലോംഗ് ഐലന്‍ഡില്‍ മനാസെറ്റ് ഹില്‍സില്‍ താമസിക്കുന്ന സതീഷ്‌കുമാര്‍ പട്ടേലിനു (37) 5 മില്യന്റെ സ്‌ക്രാച്ച് ഓഫ് ലോട്ടറി വിജയം. ബാങ്ക്രോള്‍ ഗെയിമിലാണു ജാക്ക്‌പോട്ട് കിട്ടിയത്.
സ്ഥിരം കളിക്കാരനൊന്നുമല്ല പട്ടേല്‍. എങ്കിലും ഫ്‌ലഷിംഗ് മെയിന്‍ സ്ട്രീറ്റിലെ എസ്.എച്ച്. സ്റ്റേഷനറിയില്‍ നിന്നു അവിചാരിതമായി ഒരു ടിക്കറ്റ് വാങ്ങി. ഉരച്ചു നോക്കിയപ്പോള്‍ വിന്നര്‍ എന്നു മനസിലായി. 5 ലക്ഷം ഡോളറാണു കിട്ടിയത് എന്നു കരുതി. പിറ്റേന്നാണു മനസിലാകുന്നത് അത് 5 മില്യനാണെന്ന്.
ടാക്‌സും മറ്റും കഴിച്ച് 3,359,000 ഒരുമിച്ചു കിട്ടും.
കുട്ടികളുടെ വിദ്യാഭ്യാസം, പിതാവിനു ഒരു പുതിയ കാര്‍ തുടങ്ങിയവയാണു പട്ടേലിന്റെ ലക്ഷ്യങ്ങള്‍

Random Stop for Scratch-off Ticket Earns Manhasset Hills Man $5,000,000 Lottery Win

Thirty-seven-year-old Satishkumar Patel from Manhasset Hills made a random stop for a scratch-off ticket and walked out $5,000,000 richer.  Patel won his jackpot prize on the $5,000,000 Bankroll game.

“Honestly it was just a random stop,” explained Patel.  “I only play two or three times a month.”

Patel said he wasn’t sure how much he had won at first.  “At first I thought I won $500,000.  The next day I realized it was actually $5,000,000!

The $5,000,000 top prize on the $5,000,000 Bankroll ticket is paid as a one-time lump sum payment.  Patel will receive a net check totaling $3,359,000 after required withholdings.

“Right now, my plans for the money include college educations for my children and a new car for my dad,” said Patel.

Patel purchased his life-changing ticket at the SH Stationery on Main Street in Flushing.

Patel is the 93rd New York Lottery player to claim a prize totaling $1,000,000 or more this year.

The New York Lottery contributed $152,859,175 in Lottery Aid to Education to school districts in Nassau County during fiscal year 2017-2018.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക