ഐപിസി കാനഡ റീജിയന് ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
Published on 08 January, 2019
ടൊറോന്റോ: ഐ പി സി കാനഡ റീജിയന്റെ
ആഭിമുഖ്യത്തില്‍ നടത്തുന്ന ഏകദിന സെമിനാര്‍ ഫെബ്രുവരി 2 ന്
എറ്റോബികോകിലുള്ള അബാന്ഡന്റ് ലൈഫ് അസംബ്ലി ചര്‍ച്ചില്‍ വെച്ച്
നടത്തപ്പെടും. പ്രസ്തുത സെമിനാറില്‍ ഐപിസി കാനഡ റീജിയണ്‍ പ്രസിഡന്റ്
പാസ്റ്റര്‍ പെനിയേല്‍ ചെറിയാന് ഉദ്ഘാടനം നിര്‍വഹിക്കും.
പാസ്റ്റര്‍ ഷാജി ഡാനിയേല്‍ (യു എസ് എ ) സെമിനാറില്‍ മുഖ്യ സന്ദേശം നല്‍കും.
റീജിയന് സെക്രട്ടറി പാസ്റ്റര്‍ ബെന്നി മാത്യുവിന്റെ നേതൃത്വത്തിലുള്ള
റീജിയന് ഭാരവാഹികള്‍ ക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‍കും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല