പിയാനോയുടെ (പെന്‍സില്‍വേനിയാ ഇന്ത്യന്‍ അമേരിക്കന്‍ നേഴ്സസ് ഓര്‍ഗ്ഗനൈസേഷന്‍) ക്രിസ്മസ്പുതുവത്സര ആഘോഷമാണ് 12 ശനിയാഴ്ച്ച വൈകുന്നേരം 4:00 മണിക്ക്, ഫിലഡല്‍ഫിയാ സീറോ മലബാര്‍ മിനി ഓഡിറ്റോറിയത്തില്‍. അകമഴിഞ്ഞ് ക്ഷണിക്കുന്നു. പ്രൊഫസ്സര്‍ കോശി തലയ്ക്കല്‍ മുഖ്യാഥിതി. ഫാമിലികള്‍ , ഡിന്നര്‍, ചെറുകലാപരിപാടികള്!!!