Image

സര്‍ക്കാരിന്‌ ഭീഷണിയില്ല, എല്ലാ എം എല്‍ എ മാരും തന്നോടൊപ്പമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി

Published on 14 January, 2019
സര്‍ക്കാരിന്‌ ഭീഷണിയില്ല, എല്ലാ എം എല്‍ എ മാരും തന്നോടൊപ്പമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി കുമാരസ്വാമി
മൂന്ന്‌ കോണ്‍ഗ്രസ്‌ എം എല്‍ എ മാര്‍ മുംബൈയിലെ ഹോട്ടലില്‍ ബിജെപി നേതാക്കളുടെ കസ്‌ററഡിയിലാണെന്നും ബിജെപി കര്‍ണാടകയില്‍ അട്ടിമറിക്ക്‌ ശ്രമിക്കുകയാണെന്നുമുള്ള കോണ്‍ഗ്രസ്‌ നേതാവ്‌ ഡി കെ ശിവകുമാറിന്റെ ആശങ്കകളെ തള്ളി മുഖ്യമന്ത്രി എച്ച്‌ ഡി കുമാര സ്വാമി.

സംഘപരിവാര്‍ പാര്‍ട്ടികളുെട ഒരു ഭീഷണിയും തന്റെ സര്‍ക്കാരിന്‌ തത്‌കാലമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക