Image

കെഎസ്‌ആര്‍ടിസിയ്‌ക്കെതിരെ ഹൈക്കോടതി

Published on 15 January, 2019
കെഎസ്‌ആര്‍ടിസിയ്‌ക്കെതിരെ  ഹൈക്കോടതി


കൊച്ചി : കെഎസ്‌ആര്‍ടിസിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി രംഗത്ത്‌ . ല്‍താല്‍ക്കാലിക കണ്ടക്ടര്‍മാരെ കെഎസ്‌ആര്‍ടിസില്‍ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട്‌ കെഎസ്‌ആര്‍ടിസി വഴുതിക്കളികുന്നു എന്ന്‌ ഹൈക്കോടതി വിമര്‍ശിച്ചു .

എംപാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ടതുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിക്കവേയായിരുന്നു കെഎസ്‌ആര്‍ടിസിയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്‌ . പുറംവാതില്‍ നിയമനം കെഎസ്‌ആര്‍ടിസിയില്‍ അംഗീകരിക്കില്ല എന്നും ഹൈക്കോടതി പറഞ്ഞു .കോടതി അടുത്ത തിങ്കളാഴ്‌ചത്തേയ്‌ക്ക്‌ ഹര്‍ജി പരിഗണിക്കുന്നത്‌ മാറ്റിവെച്ചു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക