കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമില്ലെന്ന് വേണുഗോപാല്‍
VARTHA
16-Jan-2019

കോണ്‍ഗ്രസില്‍ ആഭ്യന്തര കലഹമില്ലെന്ന് കര്‍ണാടകയുടെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറിയുമായി കെ.സി. വേണുഗോപാല്‍. മുംബൈയിലുള്ള എല്ലാ എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടകയിലെ നിലവിലെ നാടകങ്ങള്‍ ഒന്നോ രണ്ടോ ദിവസത്തിനുള്ളില്‍ അവസാനിക്കും. സംസ്ഥാനത്തെ മുഴുവന്‍ കോണ്‍ഗ്രസ് എംഎല്‍എമാരുമായി താന്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും സര്‍ക്കാരിന് യാതൊരു ഭീഷണിയും ഇല്ലെന്നും വേണുഗോപാല്‍ പറഞ്ഞു.
കര്‍ണാടകയില്‍ ബിജെപി കുതിരക്കച്ചവടത്തിനു ശ്രമിക്കുന്നുവെന്ന ആരോപണങ്ങള്‍ക്കിടയിലാണ് വേണുഗോപാലിന്റെ പ്രതികരണം.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments