തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പിലേക്ക് വീണ്ടും
മത്സരിക്കില്ല എന്ന് കെപിസിസിപ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് വ്യക്തമാക്കി
.
പുതിയ സ്ഥാനാര്‍ത്ഥി വടകരയില്‍ വരുമെന്നും മുല്ലപ്പള്ളി അറിയിച്ചു . ഉമ്മന്‍
ചാണ്ടി മത്സരിക്കണമെന്നാണ് പാര്‍ട്ടിയുടെ ആഗ്രഹമെന്നും ഒപ്പം കെപിസിസി
വര്‍ക്കിംഗ് പ്രസിഡന്റുമാര്‍ മത്സരിക്കുന്നതിന് തടസമില്ല എന്നും മുല്ലപ്പള്ളി
രാമചന്ദ്രന് പറഞ്ഞു .