Image

ഡാലസില്‍ സുജാതമോഹന്‍ ഗാനസന്ധ്യ കിക്കോഫ്‌ നടന്നു

ബിനോയി സെബാസ്റ്റ്യന്‍ Published on 13 April, 2012
ഡാലസില്‍ സുജാതമോഹന്‍ ഗാനസന്ധ്യ കിക്കോഫ്‌ നടന്നു
ഡാലസ്‌: സെന്റ്‌ അല്‍ഫോണ്‍സാ കാത്തലിക്‌ ചര്‍ച്ചിനോടനുബന്ധിച്ചുള്ള കമ്യണിറ്റി ഹാളിന്റെ പുനരുദ്ധാരണത്തിനായി നടത്തപ്പെടുന്ന പ്രശസ്‌ത തെന്നിദ്ധ്യന്‍ ഗായികമാരായ സുജാത മോഹന്‍ മകള്‍ ശ്വേത എന്നിവരുടെ നേതൃത്വത്തില്‍ ഏപ്രില്‍ 21ന്‌ നടക്കുന്ന സംഗീതനൃത്തസന്ധ്യയുടെ കിക്കോഫ്‌ നടന്നു.

ഡാലസ്‌ മലയാളി അസോസിയേഷന്‍ പ്രസിഡന്റ്‌ ഫിലിപ്പ്‌ ചാമത്തില്‍, കേരള കിച്ചന്‍ ഉടമ വില്ല്യംസ്‌ പൂത്തോട്ടില്‍,ടിസി ചാക്കോ, പ്രസാദ്‌ മാത്യു എന്നിവര്‍ ടിക്കറ്റുകള്‍ ദേവാലയട്രസ്റ്റി വില്‍സണ്‍ ഇലഞ്ഞിക്കലില്‍ നിന്നും സ്വീകരിച്ചു.
ഡാലസില്‍ സുജാതമോഹന്‍ ഗാനസന്ധ്യ കിക്കോഫ്‌ നടന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക