Image

ഈ ആഴ്ച കൈരളിയില്‍

Published on 25 January, 2019
ഈ ആഴ്ച കൈരളിയില്‍
US സെനറ്ററും ഇന്‍ഡ്യന്‍ വംശജയുമായ കമലാ ദേവി ഹാരീസ് 2020 ലെ US പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതായി പ്രഖ്യാപിച്ചു.
സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ക്കും IT വിദഗ്ധര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ അനുവദിച്ച് കാനഡാ കൂടുതല്‍ സാങ്കേതിക വിദഗ്ധരെ സ്വാഗതം ചെയ്യുന്നു.
ഹൂസ്റ്റണ്‍ NSS മന്നം ജയന്തി ആഘോഷിച്ചു.
US കോണ്‍ഗ്രസിലേക്ക് രാജാ കൃഷ്ണമൂര്‍ത്തിയെ ഹൗസ് പെര്‍മനന്റ് സെലക്ട് ഓണ്‍ ഇന്റലിജെന്‍സ് എന്ന സുപ്രധാന സ്ഥാനത്തേക്ക് സ്പീക്കര്‍ നാന്‍സി പെലോസി നിയമിച്ചു
ആഗോള താപനില മറ്റു ഭവിഷത്തുകള്‍ക്കൊപ്പം മനഷ്യ ശരീരത്തേയും ബാധിക്കുന്നതായി കണ്ടെത്തി.
ഫിലാഡല്‍ഫിയാ മലയാളി അസോസിയേഷന്റെ പ്രവര്‍ത്തനോല്‍ഘാടനവും പുതുവത്സരവും ആഘോഷിച്ചു. ഇന്ത്യന്‍ സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ്സിന്റെ വിജയം ന്യൂ യോര്‍ക്കില്‍ ആഘോഷിച്ചു .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക