Image

മൂന്നാഴ്ചത്തേക്കു ഗവണ്മെന്റ് അടച്ചിടല്‍ അവസാനിപ്പിക്കുന്നു

Published on 25 January, 2019
മൂന്നാഴ്ചത്തേക്കു ഗവണ്മെന്റ് അടച്ചിടല്‍ അവസാനിപ്പിക്കുന്നു
വാഷിംഗ്ടണ്‍, ഡി.സി: മൂന്നാഴ്ചത്തേക്കു ഗവണ്മെന്റ് അടച്ചിടല്‍ അവസാനിപ്പിക്കാന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പ് തീരുമാനിച്ചു.
ഫെബ്രുവരി 15-നകം ഡമോക്രാറ്റുകളുമായി സമവായം ഉണ്ടാക്കാമെന്ന പ്രതീക്ഷയിലാണിത്.
അതിര്‍ത്തി മതിലിനു 5.7 ബില്യന്‍ അനുവദിക്കാതെ ഷ്ട്ട് ഡൗണ്‍ പിന്‍ വലിക്കില്ലെന്ന മുന്‍ തീരുമാനത്തില്‍ നിന്നുള്ള ട്രമ്പിന്റെ പിന്മാറ്റമായാണു നിരീക്ഷകര്‍ ഇതിനെ കാണുന്നത്.
സ്‌പെന്‍ഡിംഗ് ബില്ലിലും ജോലി ചെയ്യതിരുന്ന 35 ദിവസത്തെ ശമ്പളം ലഭിക്കുവാനും ഉടന്‍ നടപടി എടുക്കും ഇതിനായൂള്ള ബില്ലില്‍ പ്രസിഡന്റ് ഒപ്പു വയ്ക്കും.
മതിലിനു പകരം അതിര്‍ത്തി സംരക്ഷിക്കാന്‍ എന്തൊക്കെ കാര്യത്തില്‍ സമായം ഉണ്ടാക്കാമെന്ന ചര്‍ച്ചയിലാനു ഇരു പാര്‍ട്ടികളും.
അടച്ചിടല്‍ ദേശവ്യാപകമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ തുടങ്ങിയതോടെയാണു ട്രമ്പ് അയഞ്ഞത്‌ 
Join WhatsApp News
ട്രുംപിന്റെ നേട്ടങ്ങള്‍ 2019-01-26 16:15:26
ഹിലരി ആണ് തിരഞ്ഞെടുക്കപെട്ട പ്രസിഡണ്ട്‌ എന്ന് ഇപ്പോള്‍ തെളിഞ്ഞു. എത്രയും വേഗം ഹിലരിയ്ക്ക് ജയിച്ച സ്ഥാനം തിരികെ കൊടുക്കുക. രിപപ്ലിക്കന്‍ നേതാക്കള്‍ പലരും, ബെര്‍നി സാന്ടെര്സും NRA, സൂപ്പര്‍ പായ്ക്ക് എന്നിവയിലൂടെ റഷ്യന്‍ പണം വാങ്ങി. ഇവര്‍ക്ക് ഒക്കെ പണം കിട്ടി. പക്ഷെ ഇവരെ പൊക്കികൊണ്ട് നടക്കുന്ന മലയാളിക്ക് എന്ത് കിട്ടും. 67 % പൊതുജനം ട്രുംപിനെ അനുകൂലിക്കുന്നവര്‍ അല്ല. വിദ്യാഭ്യാസം കുറഞ്ഞ കുറെ റെഡ് നെച്കുകള്‍ ആണ് അനുകൂലിക്കുന്നവര്‍. അതില്‍ കുറെ മലയാളികളും ഉണ്ട്, മത ഭ്രാന്ത് പിടിച്ച കുറെ കത്തോലിക്കരും കൂടെ ഉണ്ട്. കപട ക്രിസ്ത്യന്‍ evangelical മാര്‍ ട്രുംപില്‍ നിന്നും അകന്നു. അനധികൃതമായി അതിര്‍ത്തി കടക്കുന്നവരെ തടഞ്ഞുനിര്‍‍ത്തി എങ്കിലും ഇവരെ കൂടുതല്‍ ഉപയോഗിക്കുന്നത് രിപപ്ലിക്കന്‍ മുതലാളികള്‍ ആണ്. ഇല്ലെഗല്സിനു ജോലി കൊടുത്ത കൂട്ടത്തില്‍ ട്രുംപും പെടും. ഒരു % ഉള്ള വന്‍ പണക്കാര്‍ക്ക് ടാക്സ് കുറച്ചു, പവപെട്ടവ്നും, ജോലി ചെയുന്നവനും കൂടുതല്‍ ടാക്സ്. ടാര്രിഫ്, കാലാവസ്ഥ നിയന്ത്രണം, നാറ്റോ, കൊറിയ, റഷ്യ എന്നിവയോടുള്ള നിലപാട് എന്നും ദോഷം ചെയ്യും, കോള്‍ ജീവനക്കാരെ പറ്റിച്ചു. അമേരിക്കന്‍ കൃഷിക്കാരും ഉത്പന്നങ്ങള്‍ വാങ്ങാന്‍ മറ്റു രാജ്യങ്ങള്‍ ഇല്ലാത്തത്നാല്‍ പാപ്പരായി. ൩൫ ദിവസം ഗവണ്മെന്റ് അടച്ചു, ജോലിക്കാരെ വലച്ചു. -തുടരും.
The Fake one 2019-01-25 18:30:00
rump forced into us 35 days of inflicting pain and misery before agreeing to end his shutdown. He agreed to exactly the same bipartisan deal he was presented with in December!
യേശു കരയുന്നു 2019-01-26 17:27:25
യേശു കരയുന്നു 

ഇന്നും അവൻ പിടയുന്നു 
കുരിശിൽ കിടന്നുകരയുന്നു 
'കഴിയുമെങ്കിൽ എന്നെ 
ഇറക്കണെ ഇതിൽ നിന്ന് .'
നിന്റെയൊക്കെ പാപം 
പോക്കാൻ ഏറ്റതാണിതെന്നാൽ 
അവസാനമില്ലേ ഒരിക്കൽ എന്തിനും.
മനുഷ്യത്വം തീണ്ടിടാത്ത 
ട്രംപിനെ പ്രസിഡണ്ടാക്കി 
എന്റെ സ്വപ്ന സ്വർഗ്ഗം 
നരകമാക്കി   നിങ്ങൾ.
കറമ്പനും വെളുമ്പനും 
മെക്സിക്കനും പെണ്ണുങ്ങളും 
തുല്യമാണവരെല്ലാം.
അന്ധനും ബധിരനും 
ചട്ടനും പൊട്ടനുമെല്ലാം 
എന്റെ രാജ്യത്തിനവകാശികൾ.
നിങ്ങളെന്റെ ജനമെന്നു 
വിളിച്ചലറി പറയുമ്പോൾതന്നെ 
നിങ്ങൾ പിന്തുണക്കുന്നെന്റെ 
ശത്രുവാം ട്രമ്പിനെ കഷ്ടം .
നിങ്ങൾക്കെങ്ങനെ 
സേവ ചെയ്യാൻ കഴിയുന്നു
മാമോനെയും ദൈവത്തെ ഒരേനേരം ?
പറഞ്ഞിട്ട് ഫലമില്ല 
ചിന്തിക്കാൻ കഴിവില്ലേൽ 
അറിഞ്ഞിടും നിങ്ങളൊക്കെ 
അടിയേറ്റു വീണിടുമ്പോൾ "
ചെവിയുള്ളോർ കേട്ടിടുക 
ട്രംപിനെ വിട്ടോടിടുക 
അവന്റെ രാജ്യം വീണീടുവാൻ 
സമയമില്ലിനി ഏറെ      

പെണ്‍പുലിയുടെ വാലില്‍ പിടിച്ച 2019-01-26 14:59:35
മതില്‍ പണിയാന്‍ വേണ്ട പണതേക്കാള്‍ അദികം പണം വേണം അടച്ച ഗവണ്മെന്റ് തുറന്നു പ്രവര്‍ത്തിക്കാന്‍. തൊട്ടതു എല്ലാം അടച്ചുപൂട്ടി, മുന്‍ ഭാര്യമാരും ഇതില്‍ പെടും. കള്ളം മാത്രം പറയുന്ന ഫോക്സ് ന്യൂസ്‌ കാണുന്ന മലയാളി ബുദ്ദി ശൂന്യന്‍ ആണ്, അവന്‍ മിടുക്കന്‍ ആണ് എന്ന് തോന്നി തുടരെ തുടരെ വിഡ്ഢിത്തരം എഴുതി വിടും. പെണ്‍പുലി പെലോസോയുടെ വാലില്‍ പിടച്ച ട്രുംപിന്‍റെ വികിര്തികള്‍ തുടരുന്നു
നാൻസി റാണി 2019-01-26 16:30:17
അവളൊരു പുലിയാണ് 
അതിനൊട്ടും സംശയമില്ല
വടി കൊടുത്തു ട്രംപ് 
അടിവാങ്ങി കഷ്ടം! 
പല പല പെണ്ണുങ്ങളേം 
ഒതുക്കിയിട്ടുണ്ടാവനെന്നാൽ
ഇതുപോലൊരു പെൺപുലിയെ 
ഒരു നാളും കണ്ടിട്ടില്ല!
പല പല മതിലുകളും 
പണിത് പൊക്കീട്ടുണ്ടെന്നാൽ 
ഇതുവരെ നിലത്തൂന്ന് 
പൊങ്ങാത്ത മതിലാണിത്.
വിളിച്ചു വരുത്തിയവളെ അവൻ 
ഓവൽ ഓഫീസിലേക്ക് പിന്നെ 
അലറി നോക്കി ഒന്ന് വിരട്ടിടാനായി 
പിന്നെയും വിളിച്ചവൻ മീറ്റിങ്ങിനായി 
മേശയിൽ മുഷ്ടികൊണ്ട് 
ഇടിച്ചൊച്ച വച്ച് നോക്കി ഓടി 
വിരണ്ടില്ലവളെന്നാൽ 
വിരട്ടി ട്രമ്പിനെ മറിച്ചെന്നാൽ
സ്റ്റേറ്റ് ഓഫ് യൂണിയനിൽ പോയി ഒന്ന് 
കലക്കി നോക്കാൻ നോക്കി 
അറിഞ്ഞവൾ ഉടൻ അവന്റെ 
വളഞ്ഞ ബുദ്ധിയും നീക്കോം 
വേണ്ട വേണ്ട നീ എന്റെ രാജ്യമായ 
കോൺഗ്രസ്സിൽ വന്ന് 
ആള് കളിയ്ക്കാൻ നോക്കണ്ട 
ആദ്യം നീ തുറക്കുക ഗവണ്മെന്റ്
പിന്നെ നോക്കാം മതിലിൻ കാര്യം
മതിലും പോയി മാനവും പോയി 
ഒരുവിധത്തിൽ ഊരി 
എന്ന് പറഞ്ഞാൽ മതിയല്ലോ
നാൻസി റാണി അവളൊരു 
പെൺപുലി തീർച്ച തന്നെ !

മതിലിന്‍ പുറകിലെ ഗൂഡാലോചന 2019-01-27 12:58:04

NY; വെസ്റ്റ്‌ ചെസ്റ്റര്‍ കൌണ്ടിയിലുള്ള  ട്രുംപിന്‍റെ ഗോള്‍ഫ് ക്ലബ്ബില്‍ വര്‍ഷങ്ങള്‍ ആയി പണി ചെയിത ഇല്ലിഗല്‍ ഇമിഗ്രന്സിനെ പിരിച്ചു വിട്ടു. ഇമിഗ്രെഷനെ എതിര്‍ക്കുന്ന രിപപ്ലിക്കന്മാര്‍ തന്നെ ആണ് ഇല്ലിഗലിനെ ജോലിക്ക് എടുക്കുന്നത്.

ഇപ്പോള്‍ 22 ബില്ല്യന്‍ വേണം മതില്‍ പണിയാന്‍ എന്ന് ട്രുംപ്. തുടങ്ങുമ്പോള്‍ 22 അനേകം വര്‍ഷങ്ങള്‍ കൊണ്ട് പണി നടക്കുമ്പോള്‍ 122  Billion  ആകും, എവിടെ മതില്‍ കെട്ടിയാലും അതിന്‍ അടിയില്‍ തുരങ്കം ഉണ്ടാക്കും. തുറന്നു കിടക്കുന്ന ഗള്‍ഫ്‌ ഓഫ് മെക്സിക്കോ വഴി എത്ര പേര്‍ക്കും വരാം. ഇ പണം കൊണ്ട് പാലങ്ങള്‍,റോഡുകള്‍, ഭവന രഹിതര്‍ക്ക് വീട് ഒക്കെ ഉണ്ടാക്കണം.2 വര്‍ഷം രിപപ്ലിക്കന്‍ കോണ്ഗ്രസും സെനറ്റും ഉണ്ടായിരുന്നു, പക്ഷെ മതില്‍ പണിയാന്‍ ഫണ്ട് ചോദിച്ചില്ല. കുടുംബത്തെ കൂടമായി അറസ്റ്റു ചെയ്യും എന്ന് മനസില്‍ ആയി. അതിനാണ് ഇ കുതന്ത്രങ്ങള്‍ കാണിക്കുന്നത്. 60 % ഇല്ലിഗല്‍ ഇമിഗ്രന്സ് വന്നത് ടൂറിസ്റ്റുകള്‍ ആയിട്ടാണ്, വിസ കാലവുദി കഴിഞ്ഞു തങ്ങിയവര്‍, ഇതില്‍ മലയാളികളും ഉണ്ട്. തെക്കേ അമേരിക്കന്‍ കുടിയേറ്റക്കാരെക്കുറിച്ചു ട്രുംപ് പറയുന്ന ദൂഷണം എല്ലാം കള്ളം എന്നതു സത്യം. മതില്‍ പണിയുന്ന കൊണ്ട്രാക്റ്റ് ട്രുംപിന്‍റെ അടുത്ത ആളുകള്‍ക്ക് കിട്ടും, അവരില്‍ കൂടി വീതവും കിട്ടും. ട്രുംപിനു ഒരു ബാങ്കും കടം കൊടുക്കാതെ വന്നപ്പോള്‍ ആണ് റഷ്യന്‍ പണം വാങ്ങിയത്. റഷ്യക്ക് പണം തിരികെ കൊടുക്കാന്‍ ആണ് മതിലിനു വേണ്ടി കീറ്റുന്നത്. അടുത്ത അറ്റസ്റ്റ് ജൂനിയറിനെ എന്നാണ് അറിയാന്‍ കഴിഞ്ഞത്.- തുടരും 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക