Image

അഞ്ചിലിപ്പ പുത്തന്‍കടുപ്പില്‍ ആനി കുരുവിള നിര്യാതയായി

Published on 27 January, 2019
അഞ്ചിലിപ്പ പുത്തന്‍കടുപ്പില്‍ ആനി കുരുവിള നിര്യാതയായി
കാഞ്ഞിരപ്പള്ളി: അഞ്ചിലിപ്പ പുത്തന്‍കടുപ്പില്‍ പരേതനായ കുറുവച്ചന്റെ ഭാര്യ ആനി കുരുവിള (അന്നമ്മ 85) നിര്യാതയായി. മൃതസംസ്കാരം ജനുവരി 28 തിങ്കളാഴ്ച രാവിലെ 11 മണിക്ക് അഞ്ചിലിപ്പ സെന്റ് പയസ് പള്ളിയില്‍.

പരേത ചങ്ങനാശ്ശേരി തുരുത്തി നേര്യം പറമ്പില്‍ കുടുംബാംഗം.
മക്കള്‍: ഷാജി, ഷൈനി (അമേരിക്ക ) , ഷാബു (യു.എ.ഇ) , ഷെറി (ട്രസ്റ്റി അഞ്ചിലിപ്പ സെന്റ് പയസ് പള്ളി ), ഇട്ടിരാച്ചന്‍ (യു. എ. ഇ ), ഷീല (കുളവട്ടം ചിറക്കടവ്), ജോബ് കുരുവിള

മരുമക്കള്‍: ബെറ്റി കിഴക്കേവീട് കൊട്ടരക്കര, ജോസ് ചീരാംകുഴി ഇടമറുക് ,ഡീനാ വെള്ളാറത്തുമലയില്‍ കോഴഞ്ചേരി , മിനി വടക്കംന്തല പുത്തനങ്ങാടി ആലുവ, ബീന മീനാ ട്ടൂര്‍ ഇടപ്പള്ളി എറണാകുളം, ജോര്‍ജ് ജോസഫ് കുളവട്ടം ചിറക്കടവ് (മാനേജര്‍ കാനറ ബാങ്ക് പൊന്‍കുന്നം) ഷിബി വില്ലന്താനം അമ്പാറനിരപ്പേല്‍.

റിപ്പോര്‍ട്ട്: മാര്‍ട്ടിന്‍ വിലങ്ങോലില്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക