Image

ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസന്‍ ഫോറം

ജോഷി വള്ളിക്കളം Published on 28 January, 2019
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസന്‍ ഫോറം
ഷിക്കാഗോ: ഷിക്കാഗോ മലയാളി അസോസിയേഷന്റെ സീനിയര്‍ സിറ്റിസന്‍ വിഭാഗം ആളുകളുടെ ഒരു യോഗം ഫെബ്രുവരി 10-ാം തീയതി ഞായറാഴ്ച 2PM ന് ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഓഫീസില്‍ വച്ച് നടത്തുന്നു. അഡ്രസ്സ്-834 E.Rand Road, Suit 13, Mount Prospect. പ്രസ്തുത യോഗത്തില്‍ വച്ച് പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രവര്‍ത്തനോദ്ഘാടനവും നടത്തുന്നതാണ്. ഷിക്കാഗോയിലുള്ള എല്ലാ സീനിയര്‍ സിറ്റിസന്‍ വിഭാഗത്തില്‍പെട്ട എല്ലാ ആള്‍ക്കാരേയും സ്‌നേഹപൂര്‍വ്വം ഈ സമ്മേളനത്തിലേക്ക് ക്ഷണിച്ചുകൊള്ളുന്നു.

കൂടുതല്‍ വിവരങ്ങള്‍ക്ക്
ജോസ് സൈമണ്‍ മുണ്ടപ്ലാക്കല്‍-630-607-2208
ജോസഫ് നെല്ലുവേലി-847- 290-8752
അഡ്വ.വര്‍ഗ്ഗീസ് ജോണ്‍- 847 476 5090



ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസന്‍ ഫോറം
Jose Simon Mundaplackil (Senior Citizen)
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസന്‍ ഫോറം
Joseph Nelluvelil
ഷിക്കാഗോ മലയാളി അസോസിയേഷന്‍ സീനിയര്‍ സിറ്റിസന്‍ ഫോറം
Varghese John
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക