Image

ജോസഫ്‌ പുതുശ്ശേരില്‍ നിര്യാതനായി

Published on 15 April, 2012
ജോസഫ്‌ പുതുശ്ശേരില്‍ നിര്യാതനായി
കിടങ്ങൂര്‍: ജോസഫ്‌ പുതുശ്ശേരില്‍ (86) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. ബുധനാഴ്‌ച വൈകീട്ട്‌ 6.15-ന്‌ എസ്‌.എച്ച്‌.കെ.സി.സിയില്‍ വെച്ച്‌ അനുസ്‌മരണാ പ്രാര്‍ത്ഥന നടത്തുന്നതാണ്‌.

മക്കള്‍: തോമസ്‌ പുതുശ്ശേരില്‍ (കെ.സി.സി.സി.എഫ്‌, ബ്രാംപ്‌ടണ്‍, ഫ്‌ളോറിഡ), ബേബി പുതുശ്ശേരില്‍ (കെ.സി.സി.സി.എഫ്‌, താമ്പാ), പരേതയായ ഷൈലമ്മ ഒണിശ്ശേരില്‍, ജോണി പുതുശ്ശേരില്‍ (കെ.സി.സി.സി.എഫ്‌, താമ്പാ), ജെസി ടോമി വലിയപറമ്പില്‍ (ഷിക്കാഗോ).
ജോസഫ്‌ പുതുശ്ശേരില്‍ നിര്യാതനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക