Image

പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ച്‌ വീടിനുള്ളില്‍ പുള്ളിപുലി കയറി

Published on 05 February, 2019
പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ച്‌ വീടിനുള്ളില്‍ പുള്ളിപുലി കയറി
വയനാട്‌ : വീടിനുള്ളില്‍ ഒളിച്ചിരുന്ന പുള്ളിപുലി പ്രദേശവാസികളില്‍ ഭീതി സൃഷ്ടിച്ചു. കേരള- തമിഴ്‌നാട്‌ അതിര്‍ത്തിയായ പാട്ടവയലിലെ വീട്ടിനുള്ളിലാണ്‌ പുലി കയറി കൂടിയത്‌.

പരിഭ്രാന്തരായ വീട്ടുകാരെവനംവകുപ്പ്‌ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി സുരക്ഷിതസ്ഥാനത്തേക്ക്‌ മാറ്റി. പുലിയെ പുറത്തെത്തിച്ച്‌ കൂട്ടിലാക്കാനുള്ള ശ്രമം വനപാലകര്‍ ആരംഭിച്ചിട്ടുണ്ട്‌.

അപകട സാധ്യത കണക്കിലെടുത്ത്‌ പ്രദേശവാസികള്‍ക്ക്‌ വനം വകുപ്പ്‌ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്‌.
Join WhatsApp News
നാടിന്‍റെ മക്കള്‍ 2019-02-05 19:59:48
നാടിന്‍ മക്കള്‍ പുലയര്‍ പറയര്‍, അവരെ ഓടിച്ചു കുംബ കുലിക്കി ഓടിച്ചു പൂണുല്‍ ധാരികള്‍
നാടിന്‍ മക്കള്‍ മാനും പുലിയും ആനയും കുരങ്ങനും നാടും കൂടും ഇല്ലാതെ അലയുന്നു.
ഹേ മനുഷ നീ വെട്ടിത്തെളിച്ച കാടും മേടും തിരികെ കൊടുക്കു - പാവം നാരദന്‍ 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക