Image

കരിങ്ങാട്ടിലച്ചന്‍ ഹൂസ്റ്റണില്‍ പ്രസംഗിയ്‌ക്കുന്നു

ചാര്‍ലി വര്‍ഗീസ്‌ Published on 15 April, 2012
കരിങ്ങാട്ടിലച്ചന്‍ ഹൂസ്റ്റണില്‍ പ്രസംഗിയ്‌ക്കുന്നു
ഹൂസ്റ്റണ്‍: കോട്ടയം ഓര്‍ത്തഡോക്‌!സ്‌ തിയോളജിക്കല്‍ സെമിനാരി കമ്മ്യുണിക്കേഷന്‍സ്‌ ഡിപ്പാര്‍ട്ട്‌മെന്‍റ്‌ പ്രൊഫസ്സറും, മലങ്കര സഭാ മാസിക ചീഫ്‌ എഡിറ്ററും, ഓര്‍ത്തഡോക്‌!സ്‌ ടി. വി. അഡൈ്വസറും ആയ റവ. ഫാ. ജോണ്‍ തോമസ്‌ കരിങ്ങാട്ടില്‍, ഹൂസ്റ്റണ്‍ സെന്റ്‌ സ്റ്റീഫന്‍സ്‌ ഓര്‍ത്തഡോക്‌സ്‌ ചര്‍ച്ചില്‍ ഏപ്രില്‍ 21 ന്‌ ശനിയാഴ്‌ച വൈകിട്ട്‌ 5.30 നു സുവുശേഷ പ്രസംഗം നടത്തുന്നതും ഞായറാഴ്‌ച രാവിലെ 8.30 നു വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിയ്‌ക്കുന്നതുമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ 281 682 062
കരിങ്ങാട്ടിലച്ചന്‍ ഹൂസ്റ്റണില്‍ പ്രസംഗിയ്‌ക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക