Image

കെഎസ്‌ആര്‍ടിസി എംഡിയായി എംപി ദിനേശ്‌ ചുമതലയേറ്റു

Published on 07 February, 2019
കെഎസ്‌ആര്‍ടിസി എംഡിയായി എംപി ദിനേശ്‌ ചുമതലയേറ്റു

തിരുവനന്തപുരം: കെഎസ്‌ആര്‍ടിസി എംഡിയായി എംപി ദിനേശ്‌ ചുമതലയേറ്റു. കഴിഞ്ഞ മന്ത്രിസഭാ യോഗമാണ്‌ ടോമിന്‍ ജെ തച്ചങ്കരിയെ എംഡി സ്ഥാനത്തുനിന്നും മാറ്റി പകരം എംപി ദിനേശിനെ നിയമിച്ചത്‌.

കൊച്ചി പോലീസ്‌ കമ്മീഷണറായി സേവനം അനുഷ്‌ഠിച്ചുവരവെയാണ്‌ ദിനേശിന്‌ പുതിയ നിയമനം. മുന്‍വിധികളില്ലാതെയാണ്‌ എംഡി സ്ഥാനം ഏറ്റെടുക്കുന്നതെന്ന്‌ ചുമതലയേറ്റ ശേഷം ദിനേശ്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക