Image

കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി ത​നി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് വി.​എ​ന്‍.​വാ​സ​വ​ന്‍

Published on 12 March, 2019
കേ​ര​ള കോ​ണ്‍​ഗ്ര​സി​ലെ ത​മ്മി​ല​ടി ത​നി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് വി.​എ​ന്‍.​വാ​സ​വ​ന്‍
കോ​ട്ട​യം: ലോ​ക്സ​ഭാ സീ​റ്റു വി​ഷ​യ​ത്തി​ല്‍ കേ​ര​ള കോ​ണ്‍​ഗ്ര​സി​നു​ള്ളി​ലു​ണ്ടാ​യി​രി​ക്കു​ന്ന പൊ​ട്ടി​ത്തെ​റി ത​നി​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് കോ​ട്ട​യ​ത്തെ എ​ല്‍​ഡി​എ​ഫ് സ്ഥാ​നാ​ര്‍‌​ഥി​യും സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി​യു​മാ​യ വി.​എ​ന്‍.​വാ​സ​വ​ന്‍. 

പാ​ര്‍​ട്ടി​യി​ല്‍ കെ​ട്ടു​റ​പ്പി​ല്ലാ​ത്ത​വ​ര്‍ നാ​ടി​ന്‍റെ പ്ര​ശ്ന​ങ്ങ​ള്‍ എ​ങ്ങ​നെ പ​രി​ഹ​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. ജോ​സ​ഫ് മു​ന്ന​ണി വി​ട്ട് വ​ന്നാ​ല്‍ എ​ന്തു​ചെ​യ്യ​ണ​മെ​ന്ന് ഇ​ട​തു​മു​ന്ന​ണി​യാ​ണ് തീ​രു​മാ​നി​ക്കേ​ണ്ട​തെ​ന്നും വാ​സ​വ​ന്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക